• Logo

Allied Publications

Americas
ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ര്‍ യോ​ഗം സംഘടിപ്പിച്ചു
Share
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് (ഐ​ഒ​സി) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ര്‍ അ​പ്പ​നാ​ബ​സാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഓ​ലി​യാ​ന്‍​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫോ​മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ​വ​സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ള ഘ​ട​കം കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ മ​ഹാ​ദേ​വ​ന്‍ വാ​ഴ​ശേ​രി​ലി​ന് സ്വീ​ക​ര​ണം ന​ല്‍​കി.

യോ​ഗ​ത്തി​ല്‍, സ്റ്റാ​ഫ്ഫോ​ര്‍​ഡ് മേ​യ​ര്‍ കെ​ന്‍ മാ​ത്യു, ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, മാ​ത്യു നൈ​നാ​ന്‍ (ഐ​ഒ​സി, ഡാ​ള​സ്, പ്ര​സി​ഡ​ന്‍റ്), സ​ന്തോ​ഷ് കാ​പ്പി​ല്‍ (ഐ​ഒ​സി, ഡാ​ള​സ്, ചെ​യ​ര്‍​മാ​ന്‍), ജോ​യി സാ​മു​വേ​ല്‍, എ.​സി. ജോ​ര്‍​ജ്, ജോ​സ് പു​ന്നൂ​സ്, രാ​ജേ​ഷ് മാ​ത്യു, എ​സ്.​കെ. ചെ​റി​യാ​ന്‍, ജോ​ജി ജോ​സ​ഫ്, ലീ​ലാ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​രും പൊ​തു​ച​ര്‍​ച്ച​യി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

കെ​പി​സി​സി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും സ​ഹ​ഭാ​ര​വാ​ഹി​ക​ൾ​ക്കും എ​ല്ലാ​വ​രും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. നി​ല​മ്പൂ​ര്‍ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നും യോ​ഗം വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.