• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ൽ സ്കൂ​ബാ ഡൈ​വിം​ഗി​നി​ടെ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Share
ദു​ബാ​യി: തൃ​ശൂ​ർ വേ​ലൂ​ർ സ്വ​ദേ​ശി സ്കൂ​ബാ ഡൈ​വിം​ഗി​നി​ടെ ദു​ബാ​യി​യി​ൽ മ​രി​ച്ചു. ന​ടു​വി​ല​ങ്ങാ​ടി ഐ​സ​ക്(29) ആ​ണ് മ​രി​ച്ച​ത്. ജു​മേ​രാ ബീ​ച്ചി​ലാ​ണു സം​ഭ​വം. ഡൈ​വിം​ഗി​നി​ടെ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ഐ​സ​ക്കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

സ​ഹോ​ദ​ര​ൻ ഐ​വി​ൻ, ഐ​സ​ക്കി​ന്‍റെ ഭാ​ര്യ രേ​ഷ്മ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡൈ​വിം​ഗി​നി​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഐ​വി​ൻ ചി​കി​ത്സ​യി​ലാ​ണ്. ന​ടു​വി​ല​ങ്ങാ​ടി പോ​ൾ ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഐ​സ​ക്.

ദു​ബാ​യി​യി​ലെ ക​ന്പ​നി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ രേ​ഷ്മ​യും എ​ൻ​ജി​നി​യ​റാ​ണ്. പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബീ​ച്ചി​ൽ സ്കൂ​ബാ ഡൈ​വിം​ഗി​നെ​ത്തി​യ​ത്.

ഡൈ​വിം​ഗി​നു മു​ന്പ് മൂ​വ​ർ​ക്കും സ്വി​മ്മിം​ഗ് പൂ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. മൃ​ത​ദേ​ഹം വൈ​കാ​തെ നാ​ട്ടി​ലെ​ത്തി​ക്കും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ