• Logo

Allied Publications

Americas
കോ​ൺ​ഗ്ര​സി​ന്‍റെ സൗ​മ്യ​മു​ഖം; തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് ജെ​യിം​സ് കൂ​ട​ൽ
Share
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ജെ​യിം​സ് കൂ​ട​ൽ. നാ​ടി​ന് ന​ല്ലൊ​രു നേ​താ​വി​നെ​യാ​ണ് ന​ഷ്‌​ട​മാ​യി​രി​ക്കു​ന്ന​ത്.

സ​മ്പ​ത്തി​നും സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കു​മാ​യി ക​ല​ഹി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ രീ​തി​ക​ൾ​ക്കി​ട​യി​ൽ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​യി​രു​ന്നു തെ​ന്ന​ല. കോ​ൺ​ഗ്ര​സി​ന്‍റെ സൗ​മ്യ​മു​ഖം, എ​തി​രാ​ളി​ക​ൾ​ക്ക് പോ​ലും പി​ണ​ങ്ങാ​നാ​കാ​ത്ത വ്യ​ക്തി. തി​ക​ഞ്ഞ ഗാ​ന്ധി​യ​ൻ.

ഇ​തെ​ല്ലാ​മാ​യി​രു​ന്നു തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചെ​രു​ന്ന​താ​യും ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്