• Logo

Allied Publications

Europe
ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി
Share
റോം: ​ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ​ഗാ​ന​മാ​ല​പി​ച്ച സം​ഘ​ത്തി​ൽ ഇ​രി​ട്ടി എ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യും. ഇ​റ്റ​ലി​യി​ലെ താ​മ​സ​ക്കാ​ര​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ എ​ബി​ൻ ഏ​ബ്ര​ഹാം പാ​രി​ക്കാ​പ​ള്ളി ജാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ എ​ല​ന എ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി​യാ​ണ് നാ​ൽ​പ​തം​ഗ സം​ഘ​ത്തോ​ടൊ​പ്പം ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​ത്.

ഇ​റ്റ​ലി​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ മ​ദാ​മ്മ പാ​ല​സി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​ന് പു​റ​മെ എ​ല​ന എ​ബി​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മ​റ്റൊ​രു​ഗാ​ന​വും ആ​ല​പി​ച്ചു.



ഇ​റ്റ​ലി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കൊ​യ​റു​ക​ളി​ൽ നി​ന്നാ​ണ് 40 പേ​രെ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് ഗാ​നാ​ലാ​പ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​വ​ർ​ഷം റി​പ്പ​ബ്ലി​ക്ദി​ന​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച 40 അം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് എ​ല​ന.

എ​ല​ന റോ​മി​ലെ പ്ലി​നി​യോ സി​നി​യ​ർ സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​രോ​ളി​ന, ഫാ​ബി​യോ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന