• Logo

Allied Publications

Europe
കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് വാ​ർ​ഷി​കാ​ഘോ​ഷം 21ന്
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ 55ാം വാ​ർ​ഷി​കാ​ഘോ​ഷം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സാ​ൽ​ബൗ ബോ​ൺ​ഹൈ​മി​ൽ ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കും.

ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന നൃ​ത്ത​ശി​ൽ​പ​വും തു​ട​ർ​ന്ന് ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ളും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റൈ​ൻ ബാ​ൻ​ഡി​ന്‍റെ ലൈ​വ് ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളെ​യും പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും സ്പോ​ൺ​സ​ർ​മാ​രെ​യും കു​ടും​ബ​സ​മേ​തം ഈ ​ആ​ഘോ​ഷ​ത്തി​ലേ​ക്ക് സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ക്ഷ​ണി​ച്ചു.



പ്ര​വേ​ശ​നം ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ജൂ​ബി​ലി ആ​ഘോ​ഷം എ​ന്ന പ്ര​ത്യേ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ള​രെ മി​ത​മാ​യ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ങ്കി​ലും ഓ​ൺ​ലൈ​ൻ സൗ​ജ​ന്യ ടി​ക്ക​റ്റ് എ​ടു​ക്ക​ണം. മി​ത​മാ​യ നി​ര​ക്കി​ൽ നാ​ട​ൻ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ലാ​സം: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main.

വി​വ​ര​ങ്ങ​ള്‍​ക്ക്: സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള: 017634920293, പ്ര​സി​ഡ​ന്‍റ് ദി​പി​ൻ പോ​ൾ: 017655416756, മെ​യി​ൽ: [email protected].

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന