• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ചാ​ക്കോ ജേ​ക്ക​ബി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: പ​ത്ത​നം​തി​ട്ട തോ​ന്നി​യാ​മ​ല നി​ര​ന്ന​നി​ല​ത്തു ചാ​ക്കോ ജേ​ക്ക​ബ് (സ​ണ്ണി 80) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ ദീ​നാ​മ്മ ജേ​ക്ക​ബ് മാ​ന്നാ​ർ ക​രു​വേ​ലി​ൽ പ​ത്തി​ച്ചേ​രി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഡോ. ​സി​ൻ​ഡി ജേ​ക്ക​ബ്, സി​നി ജോ​ർ​ജ്, സ്റ്റാ​ൻ​ലി ജേ​ക്ക​ബ് (മൂ​ന്നു പേ​രും ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: റി​ച്ചാ​ർ​ഡ് ഫി​ലി​പ്പ്, ജെ​യ്സ​ൺ ജോ​ർ​ജ്. കൊ​ച്ചു​മ​ക്ക​ൾ: എ​ലി​സ ജോ​ർ​ജ്, എ​മ്മ ജോ​ർ​ജ്, എ​വി​യ്‌​ലി​ൻ ഫി​ലി​പ്പ്.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്റ്റാ​ഫോ​ർ​ഡ് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ( 12803 Sugar Ridge Blvd, Stafford, TX 77477).

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30നു ​സ്റ്റാ​ഫോ​ർ​ഡ് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ( 12803 Sugar Ridge Blvd, Stafford, TX 77477).

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഫോ​റ​സ്റ്റ് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. (12800 Westheimer Road Houston, Texas 77077).


ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ: https://youtube.com/live/1jUGFAVImS4?feature=share, https://youtube.com/live/PuTBTToaE7k?feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​വ​ർ​ഗീ​സ് ജോ​ൺ 832 277 6837.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.