• Logo

Allied Publications

Europe
നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ്: വെ​യി​ൽ​സി​ൽ സ്പെ​ഷാ​ലി​റ്റി ഡോ​ക്‌ട​ർ​മാ​ർ​ക്ക് അ​വ​സ​രം
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​കെ വെ​​​യി​​​ൽ​​​സ് എ​​​ൻ​​​എ​​​ച്ച്എ​​​സി​​​ലേ​​​ക്കു വി​​​വി​​​ധ സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ഡോ​​​​ക്‌ട​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​എ​​​ൻ​​​ടി, പീ​​​ഡി​​​യാ​​​ട്രി​​​ക്സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റി ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സീ​​​നി​​​യ​​​ർ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ പാ​​​ത്ത് വേ ​​​ത​​​സ്തി​​​ക​​​യി​​​ൽ ക്ലി​​​നി​​​ക്ക​​​ൽ ഹെ​​​മ​​​റ്റോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി (ജ​​​ന​​​റ​​​ൽ അ​​​ഡ​​​ൾ​​​ട്, ഓ​​​ൾ​​​ഡ് ഏ​​​ജ്), ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

സ്പെ​​​ഷാ​​​ലി​​​റ്റി ഡോ​​​ക്ട​​​ർ (£ 59,727 £ 95,400) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് കു​​​റ​​​ഞ്ഞ​​​തു നാ​​​ലു വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​വും വേ​​​ണം.

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സീ​​​നി​​​യ​​​ർ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ പാ​​​ത്ത് വേ ​​ഡോ​​​ക്ട​​​ർ (£ 96,990 £ 107,155) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 12 വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​വും ഉ​​​ള​​​ള​​​വ​​​രാ​​​ക​​​ണം.

പി​​​എ​​​ൽ​​​എ​​​ബി ആ​​​വ​​​ശ്യ​​​മി​​​ല്ല. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യ സി​​​വി യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​മാ​​​സം 30 ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി