• Logo

Allied Publications

Americas
കാ​ത​റി​ന്‍ ടെ​ന്നി​സ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: തൃ​ശൂ​ര്‍ പാ​ണ​ഞ്ചേ​രി​യി​ല്‍ പ​രേ​ത​രാ​യ ചാ​ക്കു​ണ്ണി ട്രീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും പ​രേ​ത​നാ​യ ടെ​ന്നി​സ​ന്‍ പ​യ്യൂ​രി​ന്‍റെ ഭാ​ര്യ​യും റോ​ക്ക്‌​ലാ​ൻ​ഡി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രി​യു​മാ​യ കാ​ത​റി​ന്‍ ടെ​ന്നി​സ​ന്‍(87) റോ​ക്ക്‌​ലാ​ൻ​ഡി​ല്‍ അ​ന്ത​രി​ച്ചു.

പൊ​തു​ദ​ര്‍​ശ​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ന്യൂ ​സി​റ്റി​യി​ലു​ള്ള മൈ​ക്ക​ൽ ജെ ​ഹി​ഗി​ൻ​സ് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).

സം​സ്കാ​ര ശു​ശ്രൂ​ഷ റ​വ.​ഫാ. അ​ല​ക്സ് കെ. ​ജോ​യി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ 11 വ​രെ മൈ​ക്ക​ൽ ജെ ​ഹി​ഗി​ൻ​സ് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (Michael J. Higgins Funeral Home, 321 S. Main St. New City, NY 10956).

തു​ട​ര്‍​ന്ന് റോ​ക്ക്‌​ലാ​ൻ​ഡ് സെ​മി​ത്തേ​രി​യി​ല്‍ (Rockland Cemetery, 201 Kings Highway Sparkill, NY 10976) സം​സ്കാ​ര​വും ന​ട​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡേ​വി​ഡ് ചീ​ര​ന്‍ +1 (413) 4414975.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.