• Logo

Allied Publications

Delhi
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്
Share
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു. ഫേ​സ് ടു​വി​ലെ ലോ​ക്ക​ൽ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന്‍റെ ര​ണ്ടാം നി​ല​യി​ലു​ള്ള ദു​ർ​ഗാ കോം​പ്ലെ​ക്സി​ലെ 206ാം ന​മ്പ​റി​ലു​ള്ള ലി​ങ്കേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​പ്ലെ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റി​ലാ​ണ് കോ​ഴ്സ് ന​ട​ക്കു​ക.

ചെ​യ​ർ​മാ​ൻ ബെ​ന്നി രാ​ഘ​വ​ൻ കോ​ഴ്‌​സു​ക​ളു​ടെ ഉ​ത്ഘാ​ട​ന ക​ർ​മം നി​ർ​വഹി​ച്ചു. ക്യാ​പ്റ്റ​ൻ വി​വേ​ക് ശ​ർ​മ, സി.​പി. സ​നി​ൽ, പ്ര​ദീ​പ് സ​ദാ​ന​ന്ദ​ൻ, ആ​ദി​ത്യ രാ​ഘ​വ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഡി​ഗ്രി കോ​ഴ്സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ദ്യ​ത്തെ 20 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും നൂ​റു ശ​ത​മാ​നം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ക.

കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​മാ​ണ്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ തി​യ​റി​യും 2.30 മു​ത​ൽ ആ​റ് വ​രെ പ്രാ​ക്ടി​ക്ക​ലു​മാ​ണ് ന​ട​ത്തു​ക.

കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നം ജൂ​ലെെ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9910334964, 9810476436.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.