• Logo

Allied Publications

Americas
ലി​നോ ഏ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: റാ​ന്നി വെ​ച്ചൂ​ച്ചി​റ കൂ​വ​പ്പു​ഴ​യി​ൽ ഏ​ബ്ര​ഹാം പി. ​ഏ​ബ്ര​ഹാം ലീ​ലാ​മ്മ ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ലി​നോ ഏ​ബ്ര​ഹാം (അ​പ്പൂ​സ് 43) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: സ്നേ​ഹ ഏ​ബ്ര​ഹാം. സ​ഹോ​ദ​ര​ൻ: ലി​ജോ ഏ​ബ്ര​ഹാം.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച (ജൂ​ൺ 20) രാത്രി ഏഴിന് ഡാ​ള​സി​ലു​ള്ള റെ​സ്റ്റ​റേ​ഷ​ൻ ച​ർ​ച്ചി​ൽ (4309 Main Street , Rowlett, Texas 75088) പൊ​തു​ദ​ർ​ശ​ന​ത്തി​ന് വയ്ക്കു​ന്ന​തോ​ടൊ​പ്പം അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ഇ​തേ ആ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് തു​ട​ർ​ന്ന് അ​ല​നി​ലു​ള്ള ട്യൂ​റ​ന്‍റി​ൻ ജാ​ക്സ​ൺ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) മൃതദേഹം സം​സ്ക​രി​ക്കും.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്