• Logo

Allied Publications

Europe
ഇ​ന്ത്യ ​ ഫ്രാ​ൻ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 18 മു​ത​ൽ
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ​ ഫ്രാ​ൻ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 18 മു​ത​ൽ ഫ്രാ​ൻ​സി​ൽ ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം അ​റി​യി​ച്ചു. "ശ​ക്തി 2025' എ​ന്ന പേ​രി​ൽ ഫ്രാ​ൻ​സി​ലെ ലാ ​കാ​വ​ലേ​റി​യി​ലാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം.

അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ എ​ട്ടാം പ​തി​പ്പാ​ണി​ത്. ജൂ​ലൈ ഒ​ന്നു​വ​രെ നീ​ളു​ന്ന സം​യു​ക്ത അ​ഭ്യാ​സം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു ന​ട​ത്തു​ന്ന​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ന്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്‌​പ​ര സ​ഹ​ക​ര​ണം, സൗ​ഹൃ​ദം, സൈ​നി​ക​ശേ​ഷി വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 13 മു​ത​ൽ 26 വ​രെ​യാ​യി​രു​ന്നു "ശ​ക്തി 2024' ഏ​ഴാം പ​തി​പ്പ് ന​ട​ന്ന​ത്. മേ​ഘാ​ല​യ​യി​ലെ ഉം​റോ​യി ആ​യി​രു​ന്നു വേ​ദി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന