• Logo

Allied Publications

Americas
യു​എ​സ് നി​യ​മ​സ​ഭാം​ഗ​വും ഭ​ർ​ത്താ​വും വെ​ടി​യേ​റ്റ് മ​രി​ച്ചു
Share
വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മി​​​​ന്ന​​​​സൊ​​​​ട്ട സം​​​​സ്ഥാ​​​​ന​​​​ത്തെ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​വും ഭ​​​ർ​​​ത്താ​​​വും വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി നേ​​​താ​​​വ് മെ​​​​ലി​​​​സ ഹൊ​​​​ർ​​​​ട്ട്മാ​​​​നും ഭ​​​​ർ​​​​ത്താ​​​​വ് മാ​​​​ർ​​​​ക്കു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. മ​​​​റ്റൊ​​​​രു നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യ ജോ​​​​ൺ ഹൊ​​​​ഫ്മാ​​​​നും ഭാ​​​​ര്യ​​​​ക്കും വെ​​​​ടി​​​​യേ​​​​റ്റെ​​​​ങ്കി​​​​ലും ഇ​​​​വ​​​​രു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ല.

ചാം​​​​പ്ലി​​​​നി​​​​ലെ വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് മെ​​​​ലി​​​​സ​​​​യ്ക്കും ഭ​​​​ർ​​​​ത്താ​​​​വി​​​​നും വെ​​​​ടി​​​​യേ​​​​റ്റ​​​​തെ​​​​ങ്കി​​​​ൽ പി​​​​ന്നാ​​​​ലെ ജോ​​​​ൺ ഹൊ​​​​ഫ്മാ​​​​നും ഭാ​​​​ര്യ​​​​ക്കും വെ​​​​ടി​​​​യേ​​​​റ്റ​​​​ത് ബ്രൂ​​​​ക്ലി​​​​നി​​​​ലെ വീ​​​​ട്ടി​​​​ൽ വ​​​​ച്ചാ​​​​ണ്. പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ യൂ​​​​ണി​​​​ഫോ​​​​മി​​​​ലെ​​​​ത്തി​​​​യ​​​​യാ​​​​ളാ​​​​ണു ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്രേ​​​​രി​​​​ത​​​​മാ​​​​യ ആ​​​​സൂ​​​​ത്രി​​​​ത ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്നും മി​​​​ന്നെ​​​​സൊ​​​​ട്ട ഗ​​​​വ​​​​ർ​​​​ണ​​​​ർ ടിം ​​​​വാ​​​​ൽ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​ന്‍റെ വാ​​​​ഹ​​​​ന​​​​മെ​​​​ന്നു തോ​​​​ന്നി​​​​പ്പി​​​​ക്കും​​​​വി​​​​ധ​​​​മു​​​​ള്ള ലൈ​​​​റ്റു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ചാ​​​​ണ് അ​​​​ക്ര​​​​മി എ​​​​സ്‌​​​​യു​​​​വി വാ​​​​ഹ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​ക്കാ​​​​യി വ്യാ​​​​പ​​​​ക തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചാം​​​​പ്ലി​​​​നി​​​​ലെ​​​​യും ബ്രൂ​​​​ക്ലി​​​​നി​​​​ലെ​​​​യും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളോ​​​​ട് വീ​​​​ടു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​യാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മി​​​​ന്നസോ​​​​ട്ട സം​​​​ഭ​​​​വം ഭീ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​തി​​​​ക്ര​​​​മം വ​​​​ച്ചു​​​​പൊ​​​​റു​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ എ​​​​ഫ്ബി​​​​ഐ സം​​​​ഘം സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ പാം ​​​​ബൊ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.