• Logo

Allied Publications

Americas
ഭാ​ഷ​യ്‌​ക്കൊ​രു ഡോ​ള​ർ പു​ര​സ്കാ​ര​ത്തി​ന് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു
Share
ന്യൂയോർക്ക്: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​മാ​യി ചേ​ർ​ന്ന് ന​ൽ​കു​ന്ന "ഭാ​ഷ​യ്‌​ക്കൊ​രു ഡോ​ള​ർ' പു​ര​സ്കാര​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പി​എ​ച്ച്ഡി പ്ര​ബ​ന്ധ​ത്തി​നാ​ണ് പു​ര​സ്ക​രം ന​ൽ​കു​ന്ന​ത്. 2022 ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ 2023 ന​വം​ബ​ർ 30 വ​രെ​യും 2023 ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ 2024 ന​വം​ബ​ർ 30 വ​രെ​യു​മു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​കാ​ലാ​ശാ​ല​ക​ളി​ൽ നി​ന്നും മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലും പി​എ​ച്ച്ഡി ല​ഭി​ച്ച​വ​ർ​ക്ക് പ്ര​ബ​ന്ധം അ​വാ​ർ​ഡി​നാ​യി സ​മ​ർ​പ്പി​ക്കാം.

50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. സ​മ്മാ​ന​ർ​ഹ​മാ​കു​ന്ന പ്ര​ബ​ന്ധ​ത്തി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​ക്ക് 5000 രൂ​പ​യും സ​മ്മ​ന​മാ​യി ന​ൽ​കും. അ​പേ​ക്ഷ​ക​രു​ടെ പി​എ​ച്ച്ഡി പ്ര​ബ​ന്ധ​ങ്ങ​ൾ മാ​ർ​ഗ്ഗ​ദ​ർ​ശി സാ​ക്ഷ്യ​പെ​ടു​ത്തി​യി​രി​ക്ക​ണം.

യൂ​ണി​വേ​ഴ്വ​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രു വി​ദ​ക്ത സ​മി​തി​യാ​ണ് മൂ​ല്യ നി​ർ​ണ​യം ന​ട​ത്തി വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്ര​ബ​ന്ധ​ത്തി​ന്‍റെ ഒ​രു കോ​പ്പി​യും പ്ര​ബ​ന്ധ​ത്തി​ന്‍റെ സി​ഡി​യും ആ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​കു​ന്ന പ്ര​ബ​ന്ധം സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധി​ക​ര​ണ വി​ഭാ​ഗം പു​സ്ത​ക രൂ​പ​ത്തി​ൽ പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന​താ​ണ്.

അ​പേ​ക്ഷ​ക​ൾ നേ​രി​ട്ടോ, ത​പാ​ലി​ലോ ല​ഭി​ക്കേ​ണ്ട വി​ലാ​സം: ര​ജി​സ്ട്രാ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 695034.

അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​കാ​ത്ത പി​എ​ച്ച്ഡി പ്ര​ബ​ന്ധ​ങ്ങ​ൾ അ​പേ​ക്ഷ​ക​ർ​ക്ക്‌ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും തി​രി​കെ കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

ഭാ​ഷ​യ്‌​ക്കൊ​രു ഡോ​ള​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ആ​ണ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.