• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന്
Share
ഡ​ബ്ലി​ൻ: സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന് ​ന​ട​ക്കും. അ​യ​ർ​ല​ൻ​ഡി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്ക് പു​ണ്യ​വാ​ള​ന്‍റെ പാ​ദ സ്പ​ർ​ശ​മേ​റ്റ ഇ​ട​മാ​ണ് ക്രോ​ഗ് പാ​ട്രി​ക് മ​ല. തീ​ർ​ഥാ​ട​നം രാ​വി​ലെ ഒന്പതിന് അ​ടി​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കും.

സീ​റോമ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, നാ​ഷ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ൽ, റീ​ജ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ജോ​ൺ വെ​ങ്കി​ട്ട​ക്ക​ൽ, മ​റ്റു വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷ​മാ​ണ് അ​ടി​വാ​ര​ത്തി​ൽ നി​ന്നും മ​ല​ക​യ​റ്റം ആ​രം​ഭി​ക്കു​ന്ന​ത്.

ത്യാ​ഗ​പൂ​ർ​ണവും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് പു​ണ്യ​വാ​ള​ന്‍റെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹം തേ​ടു​വാ​നാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്രോ​ഗ് പാ​ട്രി​ക്ക് മ​ല​നി​ര​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഡ​ബ്ലി​നി​ൽ നി​ന്നും ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ബ​സ് സീ​റ്റ് ബു​ക്ക് ചെ​യ്ത് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ണി​റ്റ് പി​തൃ​വേ​ദി നേ​തൃ​ത്വ​ത്തെ​യോ/ട്ര​സ്റ്റി​മാ​ർ/പാ​രി​ഷ് ക​മ്മി​റ്റി എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ട​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി സെ​ബാ​സ്റ്റ്യ​ൻ 08944 88895, ജി​ത്തു മാ​ത്യു 08706 19820.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന