• Logo

Allied Publications

Europe
അ​ർ​ണോ​ർ മാ​ത്യു​വി​ന്‍റെ ആ​ദ്യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
Share
ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യും മാ​ഞ്ച​സ്റ്റ​ർ നി​വാ​സി​യു​മാ​യ അ​ർ​ണോ​ൾ മാ​ത്യു​വി​ന്‍റെ(21) ആ​ദ്യ നോ​വ​ൽ "ടെ​യി​ൽ ഡ്രി​ഫ്ട​ർ: അ​ൺ​വെ​യി​ലിം​ഗ് ട്രൂ​ത്ത്സ്' പ്ര​സി​ദ്ധീ​ക​രി​ച്ചു.

16ാം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ അ​ത്ഭു​ത​ങ്ങ​ളും മാ​യാ​ജാ​ല​വും ചേ​രു​ന്ന ഒ​രു ക​ഥ​യാ​ണ് നോ​വ​ൽ പ​റ​യു​ന്ന​ത്. പു​സ്ത​കം ആ​മ​സോ​ണി​ൽ ഇ​ബു​ക്ക് രൂ​പ​ത്തി​ലും പേ​പ്പ​ർ​ബാ​ക്ക് പ​തി​പ്പി​ലും ല​ഭ്യ​മാ​ണ്.

കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യും ടെ​സ്കോ​യി​ൽ ടീം ​ലീ​ഡ​റു​മാ​യ മോ​ന​ച്ച​ൻ ആ​ന്‍റ​ണി​യു​ടേ​യും വി​ഥി​ൻ​ഷോ ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡ് മ​നേ​ജ​രാ​യ ജെ​ൻ​സി മാ​ത്യു​വി​ന്‍റെ​യും മൂ​ത്ത മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ ആ​രോ​ൺ മാ​ത്യു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന