• Logo

Allied Publications

Americas
പാ​സ്റ്റ​ർ കെ.​ജെ. മാ​ത്യു ടെ​ന്ന​സി​യി​ൽ അ​ന്ത​രി​ച്ചു
Share
ടെ​ന്ന​സി: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​ക​ളു​ടെ സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​ന്മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന പാ​സ്റ്റ​ർ കെ.​ജെ. മാ​ത്യു(83) അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ മാ​ത്യു. മ​ക്ക​ൾ: ജോ​സ്, ജോ​യി, ജ​യ.

പാ​സ്റ്റ​ർ കെ. ​ജെ. മാ​ത്യു 1986ൽ ​ടെ​നി​സി​യി​ൽ ടൈ​ന​ർ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് എ​ന്ന സ​ഭ​യ്ക്ക് ആ​രം​ഭം കു​റി​ച്ചു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് സ​മ്മേ​ള​ന​മാ​യ പി​സി​എ​ൻ​എ​കെ​യു​ടെ ക​ൺ​വീ​ന​റാ​യി ര​ണ്ടു ത​വ​ണ​യും എ​ൻ​എ​സി​ഒ​ജി കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ര​ണ്ടു ത​വ​ണ​യും സേ​വ​നം ചെ​യ്തു.

ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​ക​ളു​ടെ ച​ർ​ച്ച് ഗ്രോ​ത്ത് ഡ​യ​റ​ക്‌​ട​ർ പ​ദ​വി​യും അ​ല​ങ്ക​രി​ച്ചി​രു​ന്നു. പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ടെ​ന്ന​സി ഹി​ക്സ​ണി​ലു​ള്ള ദ ​മി​നി​സ്ട്രി സെ​ന്‍റ​റി​ൽ (The Ministry Center, 2929 Hamil Road, Hixson, TN 37343). അ​ഞ്ച് മു​ത​ൽ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യു​ണ്ടാ​കും.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് സം​സ്കാ​ര ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് സം​സ്കാ​ര​വും ന​ട​ക്കും.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്