• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ മേ​ഖ​ല​ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. സു​നി​ൽ വ​ലി​യാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോഗമാണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തത്.

ഭാ​ര​വാ​ഹി​ക​ൾ

ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ, പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ലി​യാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ നി​സാ​ർ പ​ത്ത​നാ​പു​രം, ഷി​ബു താ​ഹി​ർ, സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ വേ​ലൂ​രാ​ജ​ൻ, ബ​ക്ക​ർ, ഖ​ജാ​ൻ​ജി ജ​ലീ​ൽ ക​ല്ല​മ്പ​ലം, ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ സി​യാ​ദ് പ​ള്ളി​മു​ക്ക്.

സ​ന്തോ​ഷ് വ​ലി​യാ​ട്ടി​ൽ, പ്രേ​മ​രാ​ജ​ൻ പ​ടി​യ്ക്ക​ൽ, ഷി​നോ​ജ്, സു​ന്ദ​രേ​ശ​ൻ, അ​ൻ​വ​ർ, ഹ​നീ​ഫ, മു​ര​ളി പ​ലേ​രി, സു​രേ​ഷ് മ​ട​വൂ​ർ, നി​സാ​ർ പ​ത്ത​നാ​പു​രം ,മു​ഹ​മ്മ​ദ് റാ​ഫി, വി​ജ​യ​ൻ, അ​നീ​ഷ് ച​ന്ദ്ര​ൻ, ഷ​ജി​ൽ കു​മാ​ർ, അ​നി​ൽ, സു​ബ്ര​മ​ണി​യ​ൻ, ഷി​ഹാ​ബ് കാ​രാ​ട്ട്, സ​ജീ​വ്, സു​നി​ൽ​ദാ​സ്, നാ​സ​ർ കൊ​ല്ലം എ​ന്നി​വ​രാ​ണ് മ​റ്റു മേ​ഖ​ല​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ