• Logo

Allied Publications

Americas
ലാ​ന​യു​ടെ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' പ​ര​മ്പ​ര: വി.​ജെ. ജെ​യിം​സ് പ​ങ്കെ​ടു​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 202425 വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന എ​ഴു​ത്തു​കാ​രു​ടെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​ര​മ്പ​ര​യി​ൽ പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ വി. ​ജെ. ജെ​യിം​സ് പ​ങ്കെ​ടു​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന എ​ഴു​ത്തു​കാ​ർ അ​വ​രു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചും ര​ച​നാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ര​ച​ന‌​യ്ക്ക് കാ​ര​ണ​മാ​യ പ്ര​ചോ​ദ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ്ര​തി​പാ​ദി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണ്‌ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ'.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് (സി​എ​സ്ടി) സൂ​മി​ലു​ടെ ആ​ണ്‌ പ​രി​പാ​ടി ന​ട​ക്കു​ക. പ​രി​പാ​ടി​യി​ൽ വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​രി​യാ​യ നി​ർ​മ​ല​യു​ടെ "ക​ര​യി​ലെ മീ​നു​ക​ൾ' എ​ന്ന നോ​വ​ൽ വി.​ജെ. ജെ​യിം​സ് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ത​ന്‍റെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യും.

തു​ട​ർ​ന്ന് സൂ​മി​ലു​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്‌.

ലി​ങ്ക്: https://us02web.zoom.us/j/87037568398, മീ​റ്റിം​ഗ് ഐ​ഡി: 870 3756 8398.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്