• Logo

Allied Publications

Americas
ടോ​ൾ ടെ​യി​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ഐ​വി​ൻ തോ​മ​സ്
Share
ഗാ​ർ​ല​ൻ​ഡ് (ഡാ​ള​സ്): ഡാ​ള​സി​ൽ നി​ന്നു​ള്ള ഐ​വി​ൻ തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ ’ടോ​ൾ ടെ​യി​ൽ’ (ഠ​മ​ഹ​ഹ ഠ​മ​ഹ​ല) പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ (ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റർനാഷണൽ, ഡി​സ്ട്രി​ക്റ്റ് 50) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

വ്യ​ക്തി​ക​ളി​ൽ പ്ര​സം​ഗ​ക​ല​യും, നേ​തൃ​പാ​ട​വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ലോ​ക​പ്ര​സി​ദ്ധ​മാ​യ പ്ര​സ്ഥാ​ന​മാ​ണ് 1924ൽ, ​കാ​ലി​ഫോ​ർ​ണി​യാ​യി​ൽ രൂ​പം​കൊ​ണ്ട ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇന്‍റ​ർ​നാ​ഷ​ണൽ.

പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​കം ഒ​രു ടോ​സ്റ്റ്മാ​സ്റ്റ​ർ ആ​യ ഐ​വി​ൻ, ക്ല​മ്പ് ത​ല​ത്തി​ലും, ഏ​രി​യ ത​ല​ത്തി​ലും, ഡി​വി​ഷ​ൻ ത​ല​ത്തി​ലും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ശേ​ഷ​മാ​ണ് ഡി​സ്ട്രി​ക്റ്റ് ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ടെ​ക്സ​സി​ലെ ഗാ​ർ​ല​ൻ​ഡി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഐ​വി​ൻ, തോ​മ​സ് ചി​റ​മ്മ​ലി​ന്റേ​യും സാ​ജി ദേ​വ​സ്‌​സി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി അ​ന്ന​റ്റ് തോ​മ​സ്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്