• Logo

Allied Publications

Europe
ഇം​ഗ്ല​ണ്ടി​ലെ ’ന​സ്രേ​ത്ത്’ മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​മൊ​രു​ങ്ങി; വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 19ന്
Share
കേം​ബ്രി​ഡ്ജ്: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ ജൂ​ബി​ലി വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ, പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ന​ത്തി​ൽ മ​രി​യ ഭ​ക്ത​രാ​യ ആ​യി​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കു​വാ​ൻ വാ​ൽ​സിം​ഗ്ഹാം ഒ​രു​ങ്ങി. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വാ​ൽ​സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ജൂ​ലൈ 19 ന് ​ശ​നി​യാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടും.

തീ​ർ​ത്ഥാ​ട​ന ശു​ശ്രു​ഷ​ക​ളു​ടെ​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ​യും സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 19 ന് ​ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് സ​പ്രാ യാ​മ​പ്രാ​ർ​ത്ഥ​ന​യോ​ടെ തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തീ​ർ​ഥാ​ട​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന​താ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ് തീ​ർ​ഥാ​ട​നം ന​ട​ക്കു​ന്ന​ത്. യു​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ മ​രി​യ​ൻ സം​ഗ​മ​വേ​ദി​യാ​യാ​ണ് വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ലെ സീ​റോ മ​ല​ബാ​ർ ത​ന​യ​രാ​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും, മ​രി​യ ഭ​ക്തി​യു​ടെ പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും അ​ത്യാ​ഘോ​ഷ​പൂ​ർ​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ മ​രി​യ​ൻ സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ സ​മ​യ​ക്ര​മം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

9:30 അ​ങ സ​പ്രാ, ആ​രാ​ധ​ന
10:15 മ​രി​യ​ൻ പ്ര​ഘോ​ഷ​ണം
11:00 കൊ​ടി​യേ​റ്റ്
11:30 ഉ​ച്ച​ഭ​ക്ഷ​ണം ,അ​ടി​മ​വ​ക്ക​ൽ .
12:15 പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ .
12:30 ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം .
13:45 SMYM മ്യൂ​സി​ക് മി​നി​സ്ട്രി ഒ​രു​ക്കു​ന്ന ’സ​മ​യം ബാ​ൻ​ഡ്’
14:15 മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി
16:30 ന​ന്ദി പ്ര​കാ​ശ​നം, തീ​ർ​ഥാ​ട​ന സ​മാ​പ​നം .

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം:

Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡബ്ലിൻ : നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി.
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്; ​മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ കാ​ർ​മിക​ൻ.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി
ജര്‍മനിയില്‍ സീറോ മലങ്കര കത്തോലിക്കാ സഭാസംഗമം ജൂണ്‍ 20 മുതല്‍.
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു.
വേൾഡ് മലയാളി കൗൺസിലിന്‍റെ ഇന്‍റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം​ഓ​ൺ​ലൈ​നി​ലൂ​ടെ ആ​രോ​ഗ്യ സെ​മി​നാ​ർ സംഘടിപ്പിക്കുന്നു.