• Logo

Allied Publications

Europe
വേൾഡ് മലയാളി കൗൺസിലിന്‍റെ ഇന്‍റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം​ഓ​ൺ​ലൈ​നി​ലൂ​ടെ ആ​രോ​ഗ്യ സെ​മി​നാ​ർ സംഘടിപ്പിക്കുന്നു. ജൂൺ 22ന് ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന സൂം ​മീ​റ്റി​ങ്ങി​ൽ പു​ന​ര​ധി​വാ​സ വൈ​ദ്യ​ശാ​സ്ത്രം, ന​ഷ്ട​പ്പെ​ട്ട പ​ല്ലു​ക​ൾ, ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മ​റ​ഞ്ഞി​രി​ക്കു​ന്ന പ​ക്ഷ​പാ​ത​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ സം​സാ​രി​ക്കും.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​ജി​മി ജോ​സ് ന്ധ​പു​ന​ര​ധി​വാ​സ വൈ​ദ്യ​ശാ​സ്ത്രം: ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നി​ലേ​ക്കു​ള്ള ഒ​രു ആ​മു​ഖം​ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും. കോ​ട്ട​യ​ത്തെ പ്രീ​മി​യ​ർ ഡെ​ന്റ​ൽ സ്പെ​ഷാ​ലി​റ്റീ​സി​ലെ ഡോ. ​മി​ല​ൻ മ​റി​യം രാ​ജീ​വ് ന്ധ​ന​ഷ്ട​പ്പെ​ട്ട പ​ല്ല് എ​ത്ര​യും വേ​ഗം മാ​റ്റി​സ്ഥാ​പി​ക്കു​ന്നു​വോ അ​ത്ര​യും ന​ല്ല​ത്ന്ധ എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കും.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ സൈ​ക്കോ​ള​ജി​സ്റ്റ് ദി​യ തെ​രേ​സ് ജോ​സ് ന്ധ​നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മ​റ​ഞ്ഞി​രി​ക്കു​ന്ന പ​ക്ഷ​പാ​ത​ങ്ങ​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 803 423 5854, പാ​സ്കോ​ഡ്: 2ഖ​ഴ​സേ9. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഫോ​റ​ത്തി​ന്റെ പ്ര​സി​ഡ​ന്റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ​ല​നെ (യു​കെ) വാ​ട്ട്സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: 00447470605755.

ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡബ്ലിൻ : നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി.
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്; ​മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ കാ​ർ​മിക​ൻ.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി
ജര്‍മനിയില്‍ സീറോ മലങ്കര കത്തോലിക്കാ സഭാസംഗമം ജൂണ്‍ 20 മുതല്‍.
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു.
വേൾഡ് മലയാളി കൗൺസിലിന്‍റെ ഇന്‍റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം​ഓ​ൺ​ലൈ​നി​ലൂ​ടെ ആ​രോ​ഗ്യ സെ​മി​നാ​ർ സംഘടിപ്പിക്കുന്നു.