• Logo

Allied Publications

Europe
ജര്‍മനിയില്‍ സീറോമലങ്കര കത്തോലിക്കാ സഭാസംഗമം വെള്ളിയാഴ്ച മുതല്‍
Share
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഭാ​സം​ഗ​മം ന​ട​ത്തു​ന്നു. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ (ജൂ​ണ്‍ 20, 21,22) ബോ​ണി​ല്‍ വ​ച്ചാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​ഭാ​സം​ഗ​മ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സീ​റോ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ മോ​റ​ന്‍ മോ​ര്‍ ബ​സേ​ലി​യോ​സ് ക​ര്‍​ദി​നാ​ള്‍ ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​യ്ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ യൂ​ത്ത് സെ​മി​നാ​ര്‍ (20/21, Haus Annberg,Annaberg Strasse 400 Bonn) ഞായറാഴ്ച ​രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ പൊ​തു​സെ​മി​നാ​റും Hl.Geist Kirche, Venusberg, Bonn) ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​യ്ക്ക് വി. ​കു​ര്‍​ബാ​ന​യോ​ടു​കൂ​ടി സം​ഗ​മ​ത്തി​ന് തി​ര​ശീ​ല വീ​ഴും.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര മു​ത​ല്‍ സാം​സ്കാ​രി​ക പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രിക്കും.

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളേ​റു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം.
വാ​ഴ്‌​വ് 25: പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ നാ​ലി​ന് ന​ട​ത്ത​പ്പെ​ടു​ന്ന വാ​ഴ്‌​വ് 25ന് ​വി​വി​ധ ക​മ്മി​
ജ​ര്‍​മ​ന്‍ പ​ർ​വ​താ​രോ​ഹ​ക ലൗ​റ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ബ​ര്‍​ലി​ന്‍:​പാ​ക്കി​സ്ഥാ​നി​ല്‍ പ​ര്യ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ജ​ര്‍​മ​നി​യു​ടെ മു​ന്‍ ബ​യാ​ത്ലീ​റ്റ് താ​ര​വും പ​ര്‍​വ​താ​രോ​ഹി​ക​യു​മാ​യ ലൗ​റ
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യൂ​റോ​പ്പ്.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മ
റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല.
ഹെ​ൽ​സി​ങ്കി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ജ​ന​ങ്ങ​ൾ എ​ന്ന നേ​ട്ട​ത്തി​നു പു​റ​മെ മ​റ്റൊ​രു നേ​ട്ടം​കൂ​ടി ഫി​ൻ​ല​ൻ​ഡി​നു സ്വ​ന്തം.