• Logo

Allied Publications

Middle East & Gulf
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
Share
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർഗോട്ടുകാരനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാനേജിംഗ് ഡയറക്ടർ ഡോ. അബുബക്കർ കുറ്റിക്കോൽ നിർവഹിച്ചു.

അബുദാബി കെ എംസിസി കാസർകോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശൽ വിരുന്ന് പ്രോഗ്രാമിൽ നടന്ന പ്രകാശന ചടങ്ങിൽ അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ, ഇന്ത്യൻ ഇസ്ളാമിക് സെന്‍റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ പ്രസിഡന്‍റ് വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറർ വിനീത് കോടോത്ത്’, പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ, സുനിൽ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , രാധാകൃഷ്ണൻ ചെർക്കള, വിപിൻ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂർ, പ്രദീഷ് പാണൂർ, ദീപ ജയകുമാർ,ബനിയാസ് സ്പെക്ക് , റാഷിദ് പൂമാടം, അഷറഫ്, ഉമ്പു ഹാജി, ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവർ പങ്കെടുത്തു.

ഒ​ഐ​സി​സി "വേ​ണു പൂ​ർ​ണി​മ' 28ലേ​ക്ക് മാ​റ്റി.
കു​വൈ​റ്റ് സി​റ്റി: ഒ​ഐ​സി​സി കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "വേ​ണു പൂ​ർ​ണി​മ' ഈ ​മാ​സം 22ൽ ​നി​ന്ന് 28ലേ​ക്ക് മാ​റ്റി​യ​താ​യി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ
സ​മീ​ഹ ജു​നൈ​ദി​ന്‍റെ ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ ക​വ​ര്‍ പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: ഖ​ത്ത​റി​ലെ യു​വ മ​ല​യാ​ളി ക​വ​യി​ത്രി സ​മീ​ഹ ജു​നൈ​ദി​ന്‍റെ മൂ​ന്നാ​മ​ത് ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹാ​ര​മാ​യ ഷീ​ല്‍​ഡിം​ഗ് സ​ണ്‍​ഫ്ല​വ​റി​ന്‍റെ ക
കേ​ളി ബ​ത്ത ഏ​രി​യ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ബ​ത്ഹ ഏ​രി​യ​യു​ടെ പ​ത്താ​മ​ത് സ
പ്ര​ഫ. എം.​കെ. സാ​നു മ​ല​യാ​ള​ത്തി​ന്‍റെ അ​ക്ഷ​ര​വെ​ളി​ച്ചം: കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: നി​രൂ​പ​ണ സാ​ഹി​ത്യ​ത്തി​ലും അ​ധ്യാ​പ​ന മേ​ഖ​ല​യി​ലും സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ത്തി​ലു​മെ​ല്ലാം സ​ര്‍​വാ​ദ​ര​ണീ​യ​നാ​യ പ്ര​ഫ. എം.​കെ.
കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​മ്മേ​ള​നം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ പ​ത്താ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.