• Logo

Allied Publications

Americas
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
മി​ഷി​ഗ​ൺ: 1975ൽ ​സ്ഥാ​പി​ത​മാ​യ മി​ഷി​ഗ​ണി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബിന്‍റെ സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷം "കേ​ര​ളീ​യം' ശ​നി​യാ​ഴ്ച ​സൗ​ത്ഫീ​ൽ​ഡ് പ​വ​ലി​യ​നി​ൽ രാ​വി​ലെ 10 മു​ത​ൽ രാത്രി എ‌ട്ട് വ​രെ ന​ട​ത്ത​പ്പെ​ടും.

അ​ഞ്ച് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ഈ ​പ്ര​സ്‌​ഥാ​നം കേ​ര​ളീ​യം എ​ന്ന മെ​ഗാ ഷോ​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ ക​ലാ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും വി​ശ്വാ​സാ​ചാ​ര മൂ​ല്യ​ങ്ങ​ളും വി​ളി​ച്ചോ​തു​ന്ന വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ല​ക​ളു​ടെ നേ​ർ​ക്കാ​ഴ്ചയാ​ണ് സൗ​ത്ഫീ​ൽ​ഡ് പ​വ​ലി​യ​നി​ൽ വി​പു​ല​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ആ​റ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റു​ക​ൾ. കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ നേ​രി​ട്ടെ​ത്തി​യ ഒ​ര​നു​ഭ​വം ത​ന്നെ ഇ​ത് കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

അ​തോ​ടൊ​പ്പം ക​ഥ​ക​ളി, ക​ള​രി​പ്പ​യ​റ്റ്, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി നി​ര​വ​ധി ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. പ്ര​ശ​സ്ത ഗാ​യ​ക​ർ ഫ്രാ​ങ്കോ​യും ല​ക്ഷ്മി നാ​യ​രും ന​യി​ക്കു​ന്ന ബാ​ക്ക് വാ​ട്ടേ​ഴ്സ് ബീ​റ്റ്‌​സി​ന്‍റെ ഗാ​ന​മേ​ള, വ​ർ​ണാ​ഭ​മാ​യ ഫാ​ഷ​ൻ ഷോ, ​വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഷോ ​എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടേ​യും വ​സ്ത്ര​ങ്ങ​ളു​ടേ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടേ​യും വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി നി​ര​വ​ധി സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ ചാ​യ​ക്ക​ട​യും അ​തി​ലെ വേ​റി​ട്ട നാ​ട​ൻ വി​ഭ​ങ്ങ​ളും ആ​സ്വ​ദി​ക്കു​വാ​ൻ ഈ ​പ​വ​ലി​യ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന കേ​ര​ള​ക്ല​ബ് ചാ​യ​ക്ക​ട ഒ​രു വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​കും.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം "പ​ര​മ്പ​ര 2025'ന്‍റെ ​ഭാ​ഗ​മാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മെ​ഗാ ഷോ​യും ന​ട​ത്തി ക​ഴി​ഞ്ഞു.

ക്രി​ക്ക​റ്റ്, ബാ​സ്ക​റ്റ് ബോ​ൾ, വോ​ളിബോ​ൾ, സോ​ക്ക​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലും ന​ട​ത്തു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള ക്ല​ബ്ബ് യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി.

മി​ഷി​ഗ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് എ​ന്നും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കു​വാ​ൻ ന​വ്യാ​നു​ഭാ​വം സ​മ്മാ​നി​ക്കു​ന്ന കേ​ര​ളീ​യ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.