• Logo

Allied Publications

Europe
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.

ഇ​ട​വ​ക​യി​ലെ എ​ല്ലാ പി​താ​ക്ക​ന്മാ​രും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നി​ത്യ​സ​ഹാ‌​യ​മാ​താ​വി​ന്‍റെ ലോ​ഗോ​യു​ടെ കൂ​ടി​യു​ള്ള വെ​ള്ള ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​കൊ​ണ്ട​ത്.

ഇ​ട​വ​ക​യി​ലെ വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ പി​താ​ക്ക​ന്മാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം പാ​ട്ടു​ക​ളും ത​യാ​റാ​ക്കി​യ അ​വ​ത​രി​പ്പി​ച്ചു.



കു​ർ​ബാ​ന​യ്ക്കി​ടെ റ​വ.​ഫാ. ജോ​ര്‍​ജ് എ​ട്ടു​പ​റ​യി​ൽ ഓ​രോ വ്യ​ക്തി​യു​ടേ​യും ജീ​വി​തം പൂ​ർ​ണ​മാ​കു​ന്ന​തി​ൽ പി​താ​ക്ക​ന്മാ​ർ വ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം, പി​താ​ക്ക​ന്മാ​രു​ടെ സ്‌​നേ​ഹ​വും ത്യാ​ഗ​വും അ​ധ്വാ​ന​വു​മാ​ണ് മ​ക്ക​ള്‍​ക്ക് ന​ല്ല ജീ​വി​തം സ​മ്മാ​നി​ക്കു​ന്ന​ത് എ​ന്നും ഓ​ർ​മി​പ്പി​ച്ച് ഫാ​ദേ​ഴ്സ് ഡേ ​ആ​ശം​സ​ക​ൾ നേ​ർ​ന്നു.



വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നാ​വി​ന് രു​ചി​യേ​റു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി ഫു​ഡ് കൗ​ണ്ട​റു​ക​ളും മ​ന​സി​നു ഉ​ല്ലാ​സ​മേ​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ഗെ​യി​മു​ക​ളും ഫ്രീ ​റാ​ഫി​ൾ ടി​ക്ക​റ്റ്സും മെ​ൻ​സ് ഫോ​റം ഒ​രു​ക്കി​യി​രി​ക്കു​ന്നു.



പ​രി​പാ​ടി​ക​ൾ​ക്ക് മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​ജോ​മോ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബെ​ന്നി പാ​ലാ​ട്ടി, ട്ര​ഷ​റ​ർ ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന