• Logo

Allied Publications

Americas
"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Share
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​ഹ​ര തീ​രം...’ എ​ന്ന പേ​രി​ൽ സം​ഗീ​ത​വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കും.

വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ എ​ട്ട് വ​രെ പ്ല​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ലീ​ഗ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. 1970, 80, 90 കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലെ നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ ആ​ല​പി​ക്കും.

അ​തി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ​ത​ര നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​ത്സ​മ​യ പാ​ച​ക​ത്തോ​ടെ​യു​ള്ള നാ​ട​ൻ ത​ട്ടു​ക​ട​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള വി​ഭ​വ​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ ല​ഭ്യ​മാ​കും.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, കു​ടും​ബ വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യും അ​തേ സ്ഥ​ല​ത്ത് ഒ​രു​ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​ത് പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത.

ഓ​രോ മ​ണി​ക്കൂ​റി​ലും ന​റു​ക്കെ​ടു​പ്പു​ക​ൾ ന​ട​ത്ത​പ്പെ​ടും. കൂ​ടാ​തെ ല​ക്കി ഡ്രോ ​വ​ഴി​യും ര​ണ്ട് മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ അ​ന്നേ​ദി​വ​സം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സീ​റ്റ് റി​സ​ർ​വേ​ഷ​നോ​ടെ​യു​ള്ള ല​ക്കി ഡ്രോ ​കൂ​പ്പ​ൺ 10 ഡോ​ള​റി​നും കൂ​പ്പ​ൺ മാ​ത്രം അ​ഞ്ച് ഡോ​ള​റി​നും ല​ഭ്യ​മാ​ണ്. പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 780 884 7337 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന സം​ഗീ​ത​വും നാ​ട​ൻ വി​ഭ​വ​ങ്ങ​ളും കു​ടും​ബ​വി​നോ​ദ​ങ്ങ​ളും ഒ​ന്നി​ച്ചു​ചേ​രു​ന്ന ഈ ​മ​നോ​ഹ​ര​തീ​ര​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.