• Logo

Allied Publications

Europe
ജോ​സ​ഫ് ക​ടു​ത്താ​നം ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ബെ​ർ​ലി​ൻ: തൃ​ക്കൊ​ടി​ത്താ​നം വെ​ട്ടി​കാ​ട് ക​ടു​ത്താ​നം പ​രേ​ത​നാ​യ പോ​ത്ത​ൻ തോ​മ​സി​ന്‍റെ (മാ​മ്മ​ച്ച​ൻ) മ​ക​ൻ ജോ​സ​ഫ് ക​ടു​ത്താ​നം (78) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച ജ​ർ​മ​നി​യി​ൽ.

ഭാ​ര്യ മേ​രി ത​ല​ശേ​രി തു​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​ജോ, സാ​ജോ, ലി​ജോ, അ​നു​മോ​ൾ. മ​രു​മ​ക്ക​ൾ: സി​നി, ജാ​യ​ൽ.

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളേ​റു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം.
വാ​ഴ്‌​വ് 25: പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ നാ​ലി​ന് ന​ട​ത്ത​പ്പെ​ടു​ന്ന വാ​ഴ്‌​വ് 25ന് ​വി​വി​ധ ക​മ്മി​
ജ​ര്‍​മ​ന്‍ പ​ർ​വ​താ​രോ​ഹ​ക ലൗ​റ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ബ​ര്‍​ലി​ന്‍:​പാ​ക്കി​സ്ഥാ​നി​ല്‍ പ​ര്യ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ജ​ര്‍​മ​നി​യു​ടെ മു​ന്‍ ബ​യാ​ത്ലീ​റ്റ് താ​ര​വും പ​ര്‍​വ​താ​രോ​ഹി​ക​യു​മാ​യ ലൗ​റ
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യൂ​റോ​പ്പ്.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മ
റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല.
ഹെ​ൽ​സി​ങ്കി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ജ​ന​ങ്ങ​ൾ എ​ന്ന നേ​ട്ട​ത്തി​നു പു​റ​മെ മ​റ്റൊ​രു നേ​ട്ടം​കൂ​ടി ഫി​ൻ​ല​ൻ​ഡി​നു സ്വ​ന്തം.