• Logo

Allied Publications

Americas
ഐപിസിഎൻഎ ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് മ​യൂ​ര റ​സ്റ്റാ​റ​ൻ​റ്റി​ൽ (9321 Krewstown Rd, Philadelphia, PA 19115) ന​ട​ക്കും.

പ്ര​മു​ഖ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ ലീ​ഡേ​ഴ്‌​സ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, ഷി​ജോ പൗ​ലോ​സ്, വൈ​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​യു​ള്ള നാ​ഷ​ണ​ൽ നേ​താ​ക്ക​ൾ പ​ങ്ക്കെ​ടു​ക്കു​മെ​ന്നു ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​രു​ൺ കോ​വാ​ട്ട്‌ പ്ര​സ്‌​താ​വി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ കി​ക്കോ​ഫി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ട്രെ​ഷ​റ​ർ വി​ൻ​സെന്‍റ് ഇ​മ്മാ​നു​വേ​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്ക് അ​രു​ൺ കോ​വാ​ട്ട്‌ (പ്ര​സി​ഡ​ന്‍റ്) 215 681 4472, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 267 322 8527, വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (ട്രെ​ഷ​റ​ർ) 215 880 3341, റോ​ജി​ഷ് സാ​മു​വേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്),

ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ജി​ൻ തി​രു​വ​ല്ല (ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ), ചാ​പ്റ്റ​ർ മെം​ബേ​ർ​സ് ജോ​ബി ജോ​ർ​ജ്, സു​ധാ ക​ർ​ത്താ, ജോ​ർ​ജ് ന​ട​വ​യ​ൽ, രാ​ജു ശ​ങ്ക​ര​ത്തി​ൽ, ജീ​മോ​ൻ ജോ​ർ​ജ്, ജി​ജി കോ​ശി, ലി​ജോ ജോ​ർ​ജ്, ജി​നോ ജേ​ക്ക​ബ്, സ​ജു വ​ർ​ഗീ​സ്, എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ശോ​ശാ​മ്മ തോ​മ​സ് ടെ​ക്സ​സി​ലെ കോ​ൺ​റോ​യി​ൽ അ​ന്ത​രി​ച്ചു.
കോ​ൺ​റോ: സെ​ലി​ബ്രേ​ഷ​ൻ ച​ർ​ച്ച് ഷി​ക്കാ​ഗോ സ​ഭ​യു​ടെ(​ഐ​സി​എ​ജി) ആ​ദ്യ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ കെ.​എ.
ചാ​വ​റ മാ​ട്രി​മോ​ണി ഇ​നി അ​മേ​രി​ക്ക​യി​ലും.
ന്യൂ​ജേ​ഴ്‌​സി: ചാ​വ​റ മാ​ട്രി​മോ​ണി​യു​ടെ 30ാമ​ത് ബ്രാ​ഞ്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
വി.​ജി. ബെ​യ്‌​സി​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ക​രോ​ൾ​ട്ട​ൺ: കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര വി.​ജി ബെ​യ്‌​സി​ൽ (94, റി​ട്ട.
ഒ​ക്‌​ല​ഹോ​മ​യി​ൽ സ്കൂ​ൾ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം.
ഒ​ക്‌​ല​ഹോ​മ: നോ​ർ​മ​നി​ൽ സ്കൂ​ൾ ബ​സും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.
ടെ​ക്സ​സി​ലെ മി​ന്ന​ൽ പ്ര​ള​യം: തീ​രാ നോ​വാ​യി ഡാ​ള​സി​ൽ നി​ന്നു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ.
ഡാ​ള​സ്: ടെ​ക്സ​സി​ലെ മി​ന്ന​ൽ പ്ര​ള​യത്തിൽ ഡാ​ള​സി​ൽ നി​ന്നു​ള്ള എട്ട് വ​യ​സുകാരായ ഇ​ര​ട്ട​ക​ളു​ടെ ജീ​വ​ൻ നഷ്‌ട‌പ്പെട്ടു.