• Logo

Allied Publications

Americas
ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​നാ​ഭി​ഷേ​ക ധ്യാ​നം 18 മു​ത​ൽ മേ​രി​ലാ​ൻ​ഡി​ൽ
Share
മേ​രി​ലാ​ൻ​ഡ്: ധ്യാ​ന​ഗു​രു​വും വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​നാ​ഭി​ഷേ​ക ധ്യാ​നം ഈ ​മാ​സം 18 മു​ത​ൽ 20 വ​രെ മേ​രി​ലാ​ൻ​ഡി​ലെ ലോ​റ​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ധ്യാ​നം. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ധ്യാ​ന​ക്ലാ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​താ​നും സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക: ഫാ. ​മ​നോ​ജ് മാ​മ​ൻ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ): 567 294 8424 ഡോ. ​ബോ​സ് ക​ള​മ്പ​നാ​യി​ൽ: 301 758 4390 ബി​നു വ​ർ​ഗീ​സ്: 571 598 6786 ട്രീ​സ ഡാ​നി​യേ​ൽ: 301 821 38886.

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ അ​തി​ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സും അ​വാ​ർ​ഡ് ച​ട​ങ്ങും വേ​റി​ട്ട​താ​കും: ആ​ർ​ച്ച് ബി​ഷ​പ്പ് എ​ൽ​ദോ മോ​ർ തീ​ത്തോ​സ്.
ന്യൂ​ജ​ഴ്സി: യൂ​ത്ത്ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ, നോ​ർ​ത്ത് അ​മേ​രി​ക്ക അ​തി​രൂ​പ​താ​
സോ​മ​ർ​സെ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
സോ​മ​ർ​സെ​റ്റ്, ന്യൂ​ജ​ഴ്സി: സോ​മ​ർ​സെ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യം പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പു വി​ത​ര​ണം ഓ​ഗ​സ്റ്റ് 2ന്.
നോ​ർ​ത്ത് അ​മേ​രി​ക്ക ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് 2 ന് ​ന​ട​ത്തു​ന്ന വി​മ​ൻ​സ് ഫോ​റം സെ​മി​നാ​റി​ൽ 25 സ​മ​ർ​ഥ​രാ​യ നി​ർ​
നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ സു​വി​ശേ​ഷ​ക​രു​ടെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ സ​ഭ കൗ​ൺ​സി​ൽ തെര​ഞ്ഞെ​ടു​ത്ത നാ​ലു സു​വി​ശേ​ഷ​ക​രു​ടെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ ജൂ​ലൈ 10ന് ​ടെ​ക്സ​സി​ലെ ഗ്രേ​
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോ. മാത്യു വൈരമണ്ണിന്‍റെ തെരഞ്ഞെടുപ്പ് കിക്ക് ഓഫ്.
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ.