• Logo

Allied Publications

Americas
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 56 കാ​ർ​ഡ് ഗെ​യി​മി​ന് സെ​യി​ന്‍റ് ലൂ​യി​സ് ഒ​രു​ങ്ങു​ന്നു
Share
സെ​യി​ന്‍റ് ലൂ​യി​സ്: സെ​പ്റ്റം​ബ​ർ 19, 20, 21 തീ​യ​തി​ക​ളി​ൽ സെ​യി​ന്‍റ് ലൂ​യി​സി​ൽ (727 Weidman Rd, Manchester, MO) ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 56 കാ​ർ​ഡ് ഗെ​യി​മി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​പൂ​ർ​ത്തി​യാ​കു​ന്ന​താ​യി സെ​യി​ന്‍റ് ലൂ​യി​സ് 56 ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ ജോ​ൺ അ​റി​യി​ച്ചു.

90ൽ ​പ​രം ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ രെ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ https://www.56international.comൽ ​രെ​ജി​സ്റ്റ​ർ ചെ​യ്യ​ണം.

സെ​പ്റ്റം​ബ​ർ 19 രാ​വി​ലെ 11ന് ​വേ​ദി തു​റ​ക്കും. ആ​ദ്യം ര​ജി​സ്ട്രേ​ഷ​നും ദേ​ശീ​യ സ​മ​തി യോ​ഗ​വും ജ​ന​റ​ൽ ബോ​ഡി​യും ന‌​ട​ക്കും. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ക്കും. ആ​ദ്യ മ​ത്സ​രം വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ർ 18ന് ​മി​ക​ച്ച പ​രി​ശീ​ല​ന ഗെ​യി​മു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ക​ഴി​വ​തും വ്യാ​ഴാ​ഴ്ച എ​ത്തി​ച്ചേ​രു​വാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

200 ഡോ​ള​ർ വീ​ത​മാ​ണ് ഒ​രാ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 3000 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​ന​മാ​യി 2100 ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​ന​മാ​യി 1500 ഡോ​ള​ർ, നാ​ലാം സ​മ്മാ​ന​മാ​യി 1200 ഡോ​ള​ർ എ​ന്നീ ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ര്ഡു​ക​ളും ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​അം​ഗ​ങ്ങ​ൾ: എ​ൽ​ദോ ജോ​ൺ (പ്ര​സി​ഡ​ന്‍റ് 3143241051) ഹ​രി​ദാ​സ് ക​ർ​ത്താ (ചെ​യ​ർ​മാ​ൻ 3365756532), ബോ​ബി സൈ​മ​ൺ (വൈ​സ് ചെ​യ​ർ​മാ​ൻ 3144974598) സാ​ബു സ​ക്ക​റി​യാ​സ് (ഡ​യ​റ​ക്ട​ർ 3143463636).

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ: എ​ഡ്വി​ൻ ഫ്രാ​ൻ​സി​സ്, ചെ​റി​യാ​ൻ കു​ര്യ​ൻ, പി. ​കെ. മ​ത്താ​യി, സ​ജി ജേ​ക്ക​ബ്, സ്റ്റി​ജി ജോ​ർ​ജ്, സ​ജി ജോ​സ​ഫ്, ബി​ജോ​യ് മാ​ത്യു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.56international.com

മലങ്കര ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിൽ ശ്രദ്ധേയമായി ഗായകസംഘം.
സ്റ്റാംഫോർഡ്, കനക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു
മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ അ​തി​ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സും അ​വാ​ർ​ഡ് ച​ട​ങ്ങും വേ​റി​ട്ട​താ​കും: ആ​ർ​ച്ച് ബി​ഷ​പ്പ് എ​ൽ​ദോ മോ​ർ തീ​ത്തോ​സ്.
ന്യൂ​ജ​ഴ്സി: യൂ​ത്ത്ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ, നോ​ർ​ത്ത് അ​മേ​രി​ക്ക അ​തി​രൂ​പ​താ​
സോ​മ​ർ​സെ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
സോ​മ​ർ​സെ​റ്റ്, ന്യൂ​ജ​ഴ്സി: സോ​മ​ർ​സെ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യം പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പു വി​ത​ര​ണം ഓ​ഗ​സ്റ്റ് 2ന്.
നോ​ർ​ത്ത് അ​മേ​രി​ക്ക ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് 2 ന് ​ന​ട​ത്തു​ന്ന വി​മ​ൻ​സ് ഫോ​റം സെ​മി​നാ​റി​ൽ 25 സ​മ​ർ​ഥ​രാ​യ നി​ർ​
നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ സു​വി​ശേ​ഷ​ക​രു​ടെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ സ​ഭ കൗ​ൺ​സി​ൽ തെര​ഞ്ഞെ​ടു​ത്ത നാ​ലു സു​വി​ശേ​ഷ​ക​രു​ടെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ ജൂ​ലൈ 10ന് ​ടെ​ക്സ​സി​ലെ ഗ്രേ​