• Logo

Allied Publications

Americas
വെള്ളപ്പൊക്ക ദുരിതബാധിതർക്ക് രണ്ടര കോടി രൂപ സംഭാവന നൽകാൻ കാറ്റർപില്ലർ ഫൗണ്ടേഷൻ
Share
ഇർവിംഗ്, ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാൻ, കാറ്റർപില്ലർ ഫൗണ്ടേഷൻ 250,000 ഡോളർ (ഏകദേശം 2.08 കോടി രൂപ) സംഭാവന ചെയ്യും. ഈ ഫണ്ട് കെയർ കൗണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും അടിയന്തര ആവശ്യങ്ങൾക്കും ദീർഘകാല പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി യുണൈറ്റഡ് വേ ഓഫ് സാൻ അന്‍റോണിയോ, ബെക്സർ കൗണ്ടി, ടെക്സസ് ഹിൽ കൺട്രിയിലെ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ എന്നീ സംഘടനകൾക്ക് നൽകും.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ, കാറ്റർപില്ലർ ജീവനക്കാർക്ക് അർഹമായ സ്ഥാപനങ്ങൾക്ക് വ്യക്തിഗത സംഭാവനകൾ നൽകാം.

കമ്പനി ഇതിന് തുല്യമായ തുക സംഭാവന ചെയ്യുന്ന ന്ധമാച്ചിങ് ഗിഫ്റ്റ്സ് പ്രോഗ്രാം’ വഴിയാണ് ഈ സഹായം നൽകുന്നത്. ന്ധന്ധഈ ദുരന്തം മൂലമുണ്ടായ നാശനഷ്ടം ഹൃദയഭേദകമാണ്, ഇത് അതിജീവിക്കാൻ ഒരു കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു’’കാറ്റർപില്ലർ ഫൗണ്ടേഷന്റെ പ്രസിഡന്‍റ് ആശ വർഗീസ് പറഞ്ഞു.

തോ​മ​സ് ഏ​ബ്ര​ഹാം കോ​റെ​പ്പി​സ്കോ​പ്പ അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ: കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ തോ​മ​സ് ഏ​ബ്ര​ഹാം കോ​റെ​പ്പി​സ്കോ​പ്പ (78 ക​പ്പ​ലാം​മൂ​ട്ടി​ൽ അ​ച്ച​ൻ) അ​മേ​രി​ക്ക​യി​
ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രെ ഈ ​വ​ർ​ഷം യു​എ​സി​ൽ നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ്.
വാ​ഷിംഗ്ടൺ ഡി​സി /ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ നി​ന്ന് 1,563 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഈ ​വ​ർ​ഷം ജ​നു​വ​രി 20 മു​ത​ൽ നാ​ടു​ക​ട​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര
മി​സി​സാ​ഗ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
മി​സി​സാ​ഗ: മി​സി​സാ​ഗ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ലെ പ്ര​ള​യം: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​നം.
ന്യൂ​യോ​ർ​ക്ക്: സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ൽ, പ്ര​ത്യേ​കി​ച്ച് കെ​ർ​വി​ല്ലെ​യി​ൽ, സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ള​യം അ​നേ​കം ആ​ളു​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച
"അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ’ സം​ഗീ​ത സൂ​പ്പ​ർ​വൈ​സ​റെ​യും ഭ​ർ​ത്താ​വി​നെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ലോ​സ് ആ​ഞ്ച​ല​സ്, ക​ലി​ഫോ​ർ​ണി​യ: പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ റി​യാ​ലി​റ്റി ഷോ​യാ​യ ’അ​മേ​രി​ക്ക​ൻ ഐ​ഡ​ലി’​ന്റെ സം​ഗീ​ത സൂ​പ്പ​ർ​വൈ​സ​റും ഭ​ർ​ത്താ​വും വീ​