• Logo

Allied Publications

Americas
എഫ്‌ടിസി കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് കോടതി
Share
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമം നിയമവിരുദ്ധമാണെന്ന് കോടതി. ഇതോടെ റെബേക്കയ്ക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. അതേസമയം, ഈ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത.

സുപ്രീം കോടതിയുടെ 1935ലെ വിധിയും ഭരണഘടനാ തത്ത്വങ്ങളെ ലംഘിച്ചാണ് ട്രംപ് നടപടിയെടുത്തതെന്നാണ് യുഎസ് ജില്ലാ ജഡ്ജി ലോറൻ അലിഖാൻ വിധിച്ചത്. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.

"പ്രസിഡന്റിന്റെ അധികാരപരിധിയിലുള്ള എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ പുറത്താക്കാനും നീക്കം ചെയ്യാനുമുള്ള ഭരണഘടനാപരമായ അധികാരത്തെ സുപ്രീം കോടതി ആവർത്തിച്ച് ശരിവച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചത്.

ഡാ​ളസി​ൽ വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി.
കൊ​പ്പേ​ൽ (ടെ​ക്സസ്): ഡാ​ളസി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്കി ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യു​ടെ തി​രു​
ഹൂ​സ്റ്റ​ണി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; അ​ഞ്ച് പേ​ർ​ക്ക് പ​രു​ക്ക്.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ അ​പ്ടൗ​ണി​ന് സ​മീ​പം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ ഡ്രൈ​വ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ തു​ട
ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ യു​എ​സി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ൻ​സി.
വാ​ഷിംഗ്ടൺൻ ഡി​സി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ൻ​സി (EPA) ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നും ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഗ​വേ​
’മാം​സം ഭ​ക്ഷി​ക്കു​ന്ന’ ബാ​ക്ടീ​രി​യ ബാ​ധി​ച്ച് ഫ്ലോ​റി​ഡ​യി​ൽ നാ​ലു മ​ര​ണം.
ഫ്ലോ​റി​ഡ: ’മാം​സം ഭ​ക്ഷി​ക്കു​ന്ന’ ബാ​ക്ടീ​രി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ബ്രി​യോ വ​ൾ​നി​ഫി​ക്ക​സ് അ​ണു​ബാ​ധ മൂ​ലം ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ നാ​ല് പേ​
ഹോ​ളി​വു​ഡ് നി​ശാ​ക്ല​ബി​ന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി: ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര പ​രു​ക്ക്.
ലോസ് ആഞ്ചലസ്: ഈ​സ്റ്റ് ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​മാ​യ വെ​ർ​മോ​ണ്ട് ഹോ​ളി​വു​ഡ് ക്ല​ബിന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ഏ​ഴ്