• Logo

Allied Publications

Americas
പി​റ​വം വാ​ര്‍​ഷി​ക​സം​ഗ​മം ഒ​ക്‌​ടോ​ബ​ര്‍ 11ന്
Share
ന്യൂ​യോ​ര്‍​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ വാ​ര്‍​ഷി​ക സം​ഗ​മം ന്യൂ​യോ​ര്‍​ക്കി​ലെ കേ​ര​ള സെ​ന്‍റ​റിൽ (1824 FAIR FAX ST ELMONT 11003) വ​ച്ച് ഒ​ക്ടോ​ബ​ര്‍ 11ന് ​വൈ​കുന്നേരം അഞ്ചിന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

1995ല്‍ ​ബി​നോ​യ് തെ​ന്ന​ശേ​രി​യു​ടെ ഭ​വ​ന​ത്തി​ല്‍ കൂ​ടി​യ പി​റ​വം നി​വാ​സി​ക​ളു​ടെ ആ​ദ്യ​യോ​ഗം മു​ത​ല്‍ 30 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ലു​ള്ള ഒ​രു സൗ​ഹൃ​ദ​സം​ഗ​മ​മാ​യി​രു​ന്നു.

പി​റ​വ​ത്ത് പ​ല ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ പി​റ​വം സം​ഗ​മ​ത്തി​ന് ക​ഴി​ഞ്ഞു.​ സ്‌​കൂ​ള്‍, കോ​ളജു​ക​ളി​ല്‍ ഗ്രാ​ജു​വേ​റ്റ് ചെ​യ്ത കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ന് പു​റ​മെ വി​വി​ധ അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ പി​റ​വം നി​വാ​സി​ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്നു.

ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ജെ​സി ജെ​യിം​സ് 516 603 2024, മി​നി 718 790 7911.

പി​റ​വം വാ​ര്‍​ഷി​ക​സം​ഗ​മം ഒ​ക്‌​ടോ​ബ​ര്‍ 11ന്.
ന്യൂ​യോ​ര്‍​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ വാ​ര്‍​ഷി​ക സം​ഗ​മം ന്യൂ​യോ​ര്‍​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ഒ​ക്‌​ടോ​ബ​ര്‍ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ച
പി​റ​വം വാ​ര്‍​ഷി​ക​സം​ഗ​മം ഒ​ക്‌​ടോ​ബ​ര്‍ 11ന്.
ന്യൂ​യോ​ര്‍​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ വാ​ര്‍​ഷി​ക സം​ഗ​മം ന്യൂ​യോ​ര്‍​ക്കി​ലെ കേ​ര​ള സെ​ന്‍റ​റിൽ (1824 FAIR FAX ST ELMONT 11003) വ​ച്ച് ഒ​
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫോ​മ അ​നു​ശോ​ചി​ച്ചു.
ന്യൂ​യോ​ർ​ക്ക് : മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റു നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്.
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഇ​ട​വ​ക ദി​നം അ​വി​സ്മ​ര​ണീ​