• Logo

Allied Publications

Europe
എ​ൻ​ജി​നി​ൽ നി​ന്ന് പു​ക; ഹാം​ബു​ര്‍​ഗി​ല്‍ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്
Share
ബ​ർ​ലി​ൻ: എ​ൻ​ജി​നി​ൽ നി​ന്ന് പു​ക വ​ന്ന​തി​നെ തു​ട​ർ​ന്ന് കെ​എ​ൽ​എം ബോ​യിം​ഗ് 737 വി​മാ​നം ഹാം​ബു​ർ​ഗി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. വ്യാ​ഴാ​ഴ്ച സ്റ്റോ​ക്ക്ഹോ​മി​ൽ നി​ന്ന് ആം​സ്റ്റ​ർ​ഡാ​മി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്രാ വി​മാ​ന​ത്തി​ലാ​ണ് പു​ക ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഹാം​ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​രു​ന്നു.

എ​ൻ​ജി​നി​ൽ നി​ന്ന് പു​ക; ഹാം​ബു​ര്‍​ഗി​ല്‍ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്.
ബ​ർ​ലി​ൻ: എ​ൻ​ജി​നി​ൽ നി​ന്ന് പു​ക വ​ന്ന​തി​നെ തു​ട​ർ​ന്ന് കെ​എ​ൽ​എം ബോ​യിം​ഗ് 737 വി​മാ​നം ഹാം​ബു​ർ​ഗി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി.
ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ർ​ട്ട്: ജ​ർ​മ​നി മൂ​ന്നാ​മ​ത്.
ബ​ർ​ലി​ൻ: പാ​സ്‌​പോ​ർ​ട്ടി​ന്‍റെ മൂ​ല്യ​ത്തി​ന്‍റെ (സൂ​ചി​ക) പ​ട്ടി​ക​യി​ൽ ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ സിം​ഗ​പ്പു​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 15 മു​ത​ൽ.
ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 15,16,17(വെ​ള്ള
ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി; മൂ​ന്ന് മരണം.
ബെ​ര്‍​ലി​ന്‍: ദ​ക്ഷി​ണ ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.