• Logo

Allied Publications

Europe
ഏ​ഴാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 30ന്; ​അണി‌യറയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Share
റോ​ഥ​ർ​ഹാം യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025ന് ​മോ​ടി കൂ​ട്ടാ​ൻ ’തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സും’ ലൈ​വ് സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

ഓ​ഗ​സ്റ്റ് 30ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം മ​ത്സ​ര വ​ള്ളം​ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക്, വ​ള്ളം​ക​ളി​യോ​ടൊ​പ്പം ദൃ​ശ്യ ശ്രാ​വ്യ വി​രു​ന്നൊ​രു​ക്കാ​ൻ ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​ക​ൾ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഉ​ത്സ​വ പ്ര​തീ​തി​യു​ണ​ർ​ത്തു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ന് യോ​ജി​ച്ച ക​ലാ​വി​സ്മ​യ​ങ്ങ​ളാ​യി​രി​ക്കും അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് വ​ള്ളം​ക​ളി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി​ക്സ് ജോ​ർ​ജ് അ​റി​യി​ച്ചു.

’തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സ് 2025’യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025ന്റെ ​ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണ​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത് യു​കെ​യി​ലെ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ’തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സ് 2025’ എ​ന്ന നാ​ട്യ വി​സ്മ​യ​മാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മെ​ഗാ തി​രു​വാ​തി​ര​യും മെ​ഗാ ഫ്യൂ​ഷ​ൻ തി​രു​വാ​തി​ര​യും അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്ന കേ​ര​ളീ​യ വ​നി​ത​ക​ൾ ഇ​ത്ത​വ​ണ​യെ​ത്തു​ന്ന​ത് പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ’തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സ് 2025’ എ​ന്ന നാ​ട്യ​രൂ​പ​വു​മാ​യാ​ണ്.

ഏ​ഴാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള മ​ല​യാ​ളി വ​നി​ത​ക​ൾ​ക്ക് അ​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പ്രാ​ക്ടീ​സ് സെ​ഷ​നു​ക​ളു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സം​ഘാ​ട​ക​ർ ഒ​രു​ക്കും.​ഈ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ത തോ​ട്ടം (+44 7450964670), ജോ​യി​ന്റ് സെ​ക്ര​ട്ട​റി റെ​യ്മോ​ൾ നി​ധീ​രി (+44 7789149473) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.​വാ​ർ​ത്ത അ​യ​ച്ച​ത്∙

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ക​ലാ സാം​സ്കാ​രി​ക വേ​ദി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ 22ാം സ​മ്മേ​ള​നം ഓ​ൺ​ലെെ​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്
യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
വ​ത്തി​ക്കാ​ൻ സി​റ്റി: 2025 പ്ര​ത്യാ​ശ​യു​ടെ ജൂ​ബി​ലി​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ന് വ​ത്തി​ക്ക
അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം.
യു​ക്മ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 11ന് ​ക​വ​ൻ​ട്രി​യി​ൽ.
മി​ഡ്ലാ​ൻ​ഡ്: യു​ക്മ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ് റീ​ജ​ണൽ ക​മ്മി​റ്റി യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡന്‍റ്​ ജോ​ബി പു​തു​കു​ള​ങ്ങ​ര​യു​ടെ അ​ധ
ട്രംപ് താരിഫുകള്‍ക്കിടയില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ലാഭം കുറഞ്ഞു.
ബർലിൻ: യുഎസ് താരിഫുകളുടെ ഫലമായി ജർമൻ ഓട്ടമൊബീൽ ഭീമനായ ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ലാഭം കുറഞ്ഞു.