• Logo

Allied Publications

Middle East & Gulf
ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തിന്‍റെ​ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണേ​ഴസ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

2025 ഓ​ഗ​സ്റ്റ് 15 ന് ​അ​ൽ അ​ദാ​ൻ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്റ​രി​ൽ രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 12:30 വ​രെ​യാ​ണ് ക്യാ​മ്പ് . ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ, സം​ഘ​ടി​പ്പി​ക്കു​ന്ന ഇ ​ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​കാ​ൻ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55424201, 96602365, 99811972, 90041663 എ​ന്ന ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

കേ​ളി കാ​രം​സ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കേ​ളി മ​ലാ​സ് ഏ​രി​യാ​യു​ടെ ആ​റാ​
അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു; റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.
കൊ​ല്ലം: ഷാ​ർ​ജ​യി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ചു.
പ്ര​തി​ഭ കു​വൈ​റ്റ് ക​ഥാ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പ്ര​തി​ഭ കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​റ്റി​ലെ എ​ഴു​ത്തു​കാ​ർ​ക്കാ​യ
ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തിന്‍റെ​ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണേ​ഴസ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​
വി​പു​ലീ​ക​രി​ച്ച ഖൈ​ത്താ​ൻ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘ​ടാ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി : വി​പു​ലീ​ക​രി​ച്ച ഡി​പ്പാ​ർ​ട്ട്മെന്‍റ്​ സ്റ്റോ​റു​ക​ളു​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ലീ​ക​രി​ച്ച ഖൈ​താ​ൻ ഗ്രാ​ൻ​ഡ് ഹൈ