• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി നേ​ഴ്സ് യോ​ഗീ​ദാ​സ്(36) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്.

സം​സ്കാ​രം പി​ന്നീ​ട്. കോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. ഭാ​ര്യ​യും ഒ​രു കു​ട്ടി​യും ഉ​ണ്ട്.

രാ​ജു കു​ന്ന​ക്കാ​ടി​ന് സു​വ​ര്‍​ണ ജ്യോ​തി​സ് അ​വാ​ര്‍​ഡ്.
തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച നാ​ട​ക​ര​ച​ന​യ്ക്കു​ള്ള തി​രു​വ​ന​ന്ത​പു​രം ന​വ​പ്ര​തി​ഭ സാ​ഹി​ത്യ​വേ​ദി​യു​ടെ സു​വ​ര്‍​ണ ജ്യോ​തി​സ് അ​വാ​ര്‍​ഡ് വേ​ള്‍
യുക്മ കേരളപൂരം വള്ളംകളി: യുകെയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ "ഫസ്റ്റ് കോൾ' പ്രധാന സ്പോൺസർ.
ലണ്ടൻ: ഓഗസ്റ്റ് 30ന് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വച്ചു നടക്കുന്ന യുക്മ കേരളപൂരം വള്ളംകളി 2025ന്‍റെ ടൈറ്റിൽ സ്പോൺസറായി യുകെയിലെ പ്രമുഖ മലയാളി ബിസിനസ ഗ
ഐ​ഒ​സി യു​കെ പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ധു​രം മ​ല​യാ​ളം' ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.
പീ​റ്റ​ർ​ബൊ​റോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി നേ​ഴ്സ് യോ​ഗീ​ദാ​സ്(36) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്.

സം​സ്കാ​രം പി​ന്നീ​ട്.
അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളേ​റു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം.