• Logo

Allied Publications

Americas
ലൂയിസ്‌വില്ലിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; 285 പൗ​ണ്ട് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Share
ലൂയിസ്‌വില്ലിൽ(​ടെ​ക്സസ്): സാ​ധാ​ര​ണ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​ക്കി​ടെ ലൂയിസ്‌വില്ലിൽ പോ​ലീ​സ് 285 പൗ​ണ്ട് (ഏ​ക​ദേ​ശം 129 കി​ലോ​ഗ്രാം) ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ര​ജി​സ്ട്രേ​ഷ​നും ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തു​മാ​യ ഒ​രു വാ​ഹ​ന​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന 31കാ​ര​നാ​യ ഡെ​യു ഹു​വാ​ങ്ങി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 50 മു​ത​ൽ 2000 പൗ​ണ്ട് വ​രെ ക​ഞ്ചാ​വ് കൈ​വ​ശം ​വച്ച​തി​ന് ര​ണ്ടാം​ഡി​ഗ്രി ഫെ​ല​ണി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഡെ​ന്‍റ​ൺ കൗ​ണ്ടി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഹു​വാ​ങ്ങി​ന് 35,000 ഡോ​ള​റി​ന്‍റെ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഫി​ലി​പ്പ് വ​ർ​ഗീ​സ് ക​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ നേ​താ​വും മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മു​ൻ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ സ്റ്റാ​ൻ​ലി ക​ള​ത്തി​ലി​ന്‍റെ പി​താ​വ് ഫി
നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് പ്ര​യ​ർ മീ​റ്റിം​ഗ് 11ന്‌.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ​ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 11ന് ​രാ​ത്രി എ
അ​മേ​രി​ക്ക​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് സൈ​നി​ക​ൻ; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്.
ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്.
ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയമിതനായി.
ഒ​ഹാ​യോ: ഒ​ഹാ​യോ​യു​ടെ പു​തി​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ലാ​യി മ​ഥു​ര ശ്രീ​ധ​ര​ൻ നി​യ​മി​ത​യാ​യി.
നായപ്പോര്: എൻഎഫ്എൽ മുൻ താരത്തിന് 30 വർഷം വരെ തടവിനു സാധ്യത.
ന്യൂ​യോ​ർ​ക്ക്: മു​ൻ എ​ൻ​എ​ഫ്എ​ൽ താ​രം ലെ​ഷോ​ൺ ജോ​ൺ​സ​ൺ നാ​യ​പ്പോ​ര് ന​ട​ത്തി​യ കേ​സി​ൽ വീ​ണ്ടും ശി​ക്ഷി​ക്ക​പ്പെ​ട്ടു.