• Logo

Allied Publications

Americas
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
Share
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി. മൊ​ഹാ​ക്ക് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ർ​ഥി​നി​യാ​യ ഹ​ർ​സി​മ്ര​ത് ര​ൺ​ധാ​വ(21) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഒ​ന്‍റാ​റി​യോ​യി​ലെ ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി​യാ​യ ജെ​ർ​ഡൈ​ൻ ഫോ​സ്റ്റ​റി​നെ(32) ഹാ​മി​ൽ​ട്ട​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ മ​റ്റ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

ഏ​പ്രി​ൽ 17ന് ​അ​പ്പ​ർ ജെ​യിം​സ് സ്ട്രീ​റ്റി​ന്‍റെ​യും സൗ​ത്ത് ബെ​ൻ​ഡ് റോ​ഡി​ന്‍റെ​യും ക​വ​ല​യി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. നാ​ല് കാ​റു​ക​ളി​ലാ​യി ഇ​വി​ടെ​യെ​ത്തി​യ ഏ​ഴോ​ളം പേ​ർ ത​മ്മി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്‌​പി​ലാ​ണ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​ക്ക് വെ​ടി​യേ​റ്റ​ത്.

ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഹ​ർ​സി​മ്ര​തി​ന് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. നി​ര​പ​രാ​ധി​യാ​യ കാ​ഴ്ച​ക്കാ​രി​യാ​യി​രു​ന്ന ഹ​ർ​സി​മ്ര​ത് ജി​മ്മി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സാ​ങ്കേ​തി​ക ത​ക​രാ​ർ: യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി.
ഷി​ക്കാ​ഗോ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി.
ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് വില കൂടും; കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്.
വാഷിംഗ്ടൺ: കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
അമിത ലഹരി ഉപയോഗം: കൗമാരക്കാരൻ മരിച്ചു; രണ്ടുപേർ രണ്ടുപേർ അറസ്റ്റിൽ.
റാന്റോൾഫ് കൗണ്ടി: അമിത ലഹരി ഉപയോഗത്തെ തുടർന്ന് കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു.
രേ​ഷ്മ ര​ഞ്ജ​ൻ ഫോ​മാ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ അ​ര​ങ്ങേ​റു​ന്ന ദേ​ശീ​യ
മ​സ്കി​ന്‍റെ വി​വാ​ദ പ​ദ്ധ​തി​ക്ക് തി​ര​ശീ​ല​യി​ട്ട് ട്രം​പ് ഭ​ര​ണ​കൂ​ടം.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഇ​ലോ​ൺ മ​സ്ക് കൊ​ണ്ടു​വ​ന്ന വി​വാ​ദ​പ​ര​മാ​യ "അ​ഞ്ച് കാ​ര്യ​ങ്ങ​ൾ' എ​ന്ന പ്ര​തി​വാ​ര ഇ​മെ​യി​ൽ സം​വ