• Logo

Allied Publications

Americas
വി.​ജി. രാ​ജു അ​ന്ത​രി​ച്ചു
Share
മാത്തൂർ: വാ​ണി​യ പ​ള്ളി​ൽ വി.​ജി. രാ​ജു(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൂ​ന്നി​ന് തു​മ്പ​മ​ൺ ഏ​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ.

ഭാ​ര്യ: പ​ന്ത​ളം കു​ര​മ്പാ​ല അ​മ്പ​ല​ത്തി​നാ​ൽ സു​മ രാ​ജു. മ​ക​ൾ: റി​ൻ​സി ലി​ജോ. മ​രു​മ​ക​ൻ ലി​ജോ ത​ങ്ക​ച്ച​ൻ (​ദു​ബാ​യി).

റോ​സ​മ്മ മാ​ത്യു (സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോമ്മ ച​ർ​ച്ച്, ന്യൂ​യോ​ർ​ക്ക്), ഡെ​യ്സി ഓ​ഗ​സ്റ്റി​ൻ (വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ കാ​ത്ത​ലി​ക് ച​ർ​ച്ച്, ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്.

ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സു​നീ​ഷ് വാ​ര​നാ​ട്‌ നേ​തൃ​ത്വം ന​ൽ​കും.
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ന​ട​ത്തു​ന്ന 78ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ
കു​ഞ്ഞ​മ്മ കു​ഞ്ഞ​പ്പി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം കു​ന്ന​ത്തൂ​ർ തു​രു​ത്തി​ക്ക​ര മ​രു​തി​നാം​വി​ള​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പി ചാ​ക്കോ​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ കു​ഞ്ഞ​പ്പി(101) ഡാ​ള​സി
കൊ​ല​പാ​ത​ക​നി​ര​ക്കി​ൽ മു​ന്നി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി.
ന്യൂ​യോ​ർ​ക്ക്: 2024ൽ ​ലോ​ക​ന​ഗ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ല​പാ​ത​ക​നി​ര​ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ്.
ഇ​മ​ല​യാ​ളി ക​ഥാ​മ​ത്സ​രം: ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ന്യൂയോർക്ക്: ഇ​മ​ല​യാ​ളി​യു​ടെ 2025 ക​ഥാ​മ​ത്സ​ര​ത്തി​ലേ​ക്ക് ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
വി.​ജി. രാ​ജു അ​ന്ത​രി​ച്ചു.
മാത്തൂർ: വാ​ണി​യ പ​ള്ളി​ൽ വി.​ജി. രാ​ജു(75) അ​ന്ത​രി​ച്ചു.