Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
അമലയ്ക്ക് അപ്രഖ്യാപിത വിലക്ക്?
തെന്നിന്ത്യൻ താരസുന്ദരി അമലാ പോളിനു തമിഴ് സിനിമാലോകത്ത് അപ്രഖ്യാപിത വിലക്കുള്ളതായി റിപ്പോർട്ട്. സംവിധായകൻ എ എൽ വിജയ്യുമായുള്ള വിവാഹബന്ധം വേർപെടുത്താൻ അമല നടപടികൾ ആരംഭിച്ചതോടെയാണ് തമിഴിലെ പ്രമുഖ സംവിധായകരും നിർമാതാക്കളും അമലയെ തഴയുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന തമിഴ് ചിത്രം വാടാ ചെന്നൈയിലാണ് അമല ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതാവട്ടെ അമല വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുംമുമ്പേ കരാർ ഒപ്പിട്ട ചിത്രമാണ്.

വാടാ ചെന്നൈയ്ക്കുശേഷം അമലയ്ക്ക് ഒരു തമിഴ് ചിത്രം പോലും ലഭിച്ചിട്ടില്ലത്രേ. എ എൽ വിജയ്യുടെ പിതാവായ അളകപ്പനാണ് അപ്രഖ്യാപിത വിലക്കിനു പിന്നിലെന്നാണ് സംസാരം. തമിഴ് സിനിമയിൽ നല്ല സ്വാധീനമുള്ള വ്യക്‌തിയാണ് അളകപ്പൻ. പ്രമുഖ സംവിധായകനും നടനുമായ അളകപ്പനു തമിഴ് സിനിമയിലെ ഒട്ടുമിക്ക സംവിധായകരും നിർമാതാക്കളുമൊക്കെയായി നല്ല ബന്ധമാണുള്ളത്.

തമിഴ് സിനിമയിൽ തനിക്ക് പാരയുണ്ടെന്നു മനസിലായതോടെ തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ് അമല ഇപ്പോൾ. അതേസമയം, അമല നായികയായി വരുന്ന വാടാ ചെന്നൈയുടെ ഷൂട്ടിംഗ് നടന്നുവരികയാണ്. ചിത്രത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന തമിഴരുടെ ഭാഷാ ശൈലയിലിയാണ് അമലയുടെ കഥാപാത്രം സംസാരിക്കുന്നത്. ഇതിനായി തമിഴ് ഭാഷയുടെ തീരദേശ ശൈലി അഭ്യസിച്ചുകൊണ്ടിരിക്കുകയാണ് അമല ഇപ്പോൾ.
സഖാവ് മാർച്ചിലെത്തും
നിവിൻ പോളി യുവ രാഷ്ര്‌ടീയ പ്രവർത്തകനായി അഭിനയിക്കുന്ന ‘സഖാവ്’ മാർച്ച് മാസത്തിൽ തിയറ്ററിൽ എത്തും. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമിച്ച്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവ്’.
ശിവൈ ട്രെയിലർ പുറത്തിറങ്ങി
അജയ് ദേവ്ഗണിന്റെ പ്രദർശനത്തിന് ഒരുങ്ങുന്ന ‘ശിവൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സംഘന രംഗങ്ങളാലും വൈകാരിക രംഗങ്ങളാലും നിറയപ്പെട്ട മുഴുനീള ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ട്രെയിലറാണ് ഇപ്പോൾ
കീർത്തിക്ക് പകരം ഋതികയോ
കീർത്തി സുരേഷ് വേണ്ടെന്ന് വെച്ച വേഷത്തിലേക്ക് ഋതിക സിംഗിനെ പരിഗണിക്കുന്നതായി സൂചന. പനീർ ശെൽവം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഋതികയെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരിക്കുന്നത്.

കീർത്തി ഈ
പത്മപ്രിയ ബോളിവുഡിലേക്ക്
മലയാളി സംവിധായകന്റെ ബോളിവുഡ് ചിത്രത്തിൽ പത്മപ്രിയ നായിക. രാജകൃഷ്ണമേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സെയ്ഫ് അലിഖാന്റെ നായികയായി പത്മപ്രിയ എത്തുന്നത്. ബോളിവുഡ് ചിത്രമാണെങ്കിലും മലയാളി പെൺകുട്ടിയുടെ
‘ഏഴു പാണ്ഡവരും ഒരു പാഞ്ചാലിയും’ പൂജകഴിഞ്ഞു
വെള്ളിമൂങ്ങയ്ക്കു വേണ്ടി പോരിനിറങ്ങുന്ന കരമ്പാനി ഗ്രാമത്തിലെ വീരശൂരന്മാരായ ചെറുപ്പക്കാരുടെ കഥപറയുന്ന ‘ഏഴു പാണ്ഡവരും ഒരു പാഞ്ചാലിയും’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളം സരോവരം ഹോട്ടലിൽ നടന്നു. ഭീമൻ രഘു,
റേഡിയോ ജോക്കിയായി റായിലക്ഷ്മി വരുന്നു...
മലയാളചിത്രമായ 100 ഡിഗ്രി സെൽഷ്യസിന്റെ റീമേക്കിൽ റേഡിയോ ജോക്കിയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി റായി ലക്ഷ്മി. മിത്രൻ ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിത്രന്റെ അഞ്ചാമത്തെ ചിത്രമാണിത്. സ്ത്രീ കേന്ദ്
അജു വർഗീസ് നായകൻ?
ഇതിഹാസ സിനിമാസും ഡയ്മണ്ട് വിഷനും ചേർന്നു നിർമിക്കുന്ന ദി വൺ ക്രോർ പ്രോജക്ട് എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.അജു വർഗീസ് ആണ് നായകൻ. ജയ്ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാ
അനു വീണ്ടും ഉമ്മച്ചിക്കുട്ടി
ഹാപ്പി വെഡ്ഡിംഗിലെ ഷാഹിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനു സിതാര വീണ്ടും ഒരു മുസ്ലിം പെൺകുട്ടിയായി അഭിനയിക്കുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്. ആലിയ എന്നാണ് കഥ
സുധീർ കരമന നായകനാവുന്നു
മലയാളത്തിൽ വേറിട്ട കഥാപാത്രങ്ങളുമായി ശ്രദ്ധ നേടിയ സുധീർ കരമന നായകനാകുന്നു. ‘അവൾ’ എന്ന ചിത്രത്തിലൂടെയാണ് സുധീർ ആദ്യമായി നായകവേഷത്തിലെത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങി 25 വർഷമായി മ
മംമ്തയുടെ ബദർ
പന്ത്രണ്ടു ചിത്രങ്ങളുടെ സമാഹാരം ക്രോസ് റോഡ് ഒരുങ്ങുന്നു. ഇതിൽ അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബദർ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബദറുന്നിസയായി എത്തുന്നത് മംമ്ത മോഹൻദാസാണ്.

ബദർ എന്നാൽ
വിജയ് ചിത്രം അനുഷ്ക ഉപേക്ഷിച്ചത് എന്തിന്
തെരിക്കു ശേഷം ആറ്റ്ലി ചിത്രത്തിൽ വിജയ് വീണ്ടും എത്തുന്നു. വിജയിയുടെ കരിയറിലെ 60–മത് ചിത്രമായിരിക്കും ഇത്. ചിത്രത്തിന് പേര് ഇട്ടിട്ടില്ല. തെൻട്രൽ ഫിലിംസിന്റെ ബാനറിൽ ഹേമാ രുക്മിണി നിർമിക്കുന്ന ചിത്രത്തി
35 കോടിയുടെ ‘വീരം’ റിലീസിന്
കൊച്ചി: മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരം ഉടൻ തീയറ്ററുകളിൽ എത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 35 കോടിയാണു മുതൽമുടക്ക്. ചിത്രത്തിലെ നായകൻ കുനാൽ കപൂറും നായിക ദിവീന ത
ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2–ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മുംബൈയിൽ നടക്കുന്ന ജിയോ മാമി ദേശീയ ചലച്ചിത്ര മേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. സംവിധായകൻ എസ്.എസ്.രാജമ
തത്കാലം ബോളിവുഡിലേക്കില്ലെന്നു തമന്ന
ബോളിവുഡിലേക്ക് അവസരം ലഭിച്ചിട്ടും തത്കാലം സമയമില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി തമന്ന. തെലുങ്കിലും തമിഴിലുമായി തിരക്കിലാണെന്നും രണ്ടു വർഷത്തേക്ക് ഡേറ്റ് ചോദിച്ച് വരരുതെന്നുമ
രാഗിണി വീണ്ടും മലയാളത്തിൽ
പെരുച്ചാഴി എന്ന സിനിമയിൽ മോഹൻലാലിനൊപ്പം മലയാളത്തിലെത്തിയ രാഗിണി നന്ദ്വാനി ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കു തിരിച്ചുവരുന്നു. ഹദിയ എന്നാണ് ചിത്രത്തിന്റെ പേര്. സാറ എന്ന പെൺകുട
പിടികിട്ടാപ്പുള്ളിയായി വിദ്യാബാലൻ
ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ സസ്പെൻസ് ത്രില്ലർ കഹാനിയുടെ രണ്ടാം ഭാഗത്തിൽ വിദ്യാബാലൻ എത്തുന്നതു പിടികിട്ടാപ്പുള്ളിയായി. നവംബർ 25ന് കഹാനി 2 റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തി
തൃഷയുടെ പുതിയ അവതാരം
തൃഷയുടെ പുതിയ ചിത്രം മോഹിനിയുടെ ഫസ്റ്റ് ലുക്ക് താരം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നു. ദേവിയുടെ രൂപത്തിലാണ് തൃഷ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ടു കൈകളിലായി വ്യത്യസ്ത ആയുധങ്
60 കോടിയും കടന്ന് പുലിമുരുകൻ കുതിക്കുന്നു
ഒക്ടോബർ ഏഴിന് തുടങ്ങിയ പുലിമുരുകന്റെ പടയോട്ടം 60 കോടിയും കടന്ന് കുതിക്കുകയാണ്. പൂജ വേളയിൽ ഇറങ്ങിയ ചിത്രങ്ങളെയും ഓണച്ചിത്രങ്ങളെയും രണ്ടാഴ്ച കൊണ്ടു തന്നെ പുലിമുരുകൻ പിന്നിലാക്കി. നൂറു കോടി നേടുന്ന ആദ്യ
ഒരു നേർക്കണ്ണാടി കെ.ആർ. ഗൗരിയമ്മയുടെ ജീവിത കഥ
തൊണ്ണൂറുകൾ പിന്നിട്ട കെ. ആർ ഗൗരിയമ്മയുടെ ജീവിത കഥ ഡോക്യുഫിഷനായി ചിത്രീകരിക്കുന്നു. ‘ഒരു നേർക്കണ്ണാടി എന്ന് പേരിട്ട ഈ ഫിലിമിന്റെ ചിത്രീകരണം പൂർത്തിയായി. വർക്കല അജയ് വിഷ്വൽ ക്രിയേഷൻസിനുവേണ്ടി ദീപാ വിജ
അതീവ ഗ്ലാമറിൽ ഐശ്വര്യയും രൺബീറും വീണ്ടും
ഐശ്വര്യ അതീവ ഗ്ലാമറിൽ എത്തുന്നു എന്നതിന്റെ പേരിൽ റിലീസ് ആകുന്നതിനു മുമ്പു തന്നെ കരൺ ജോഹർ ചിത്രം യേ ദിൽ ഹെ മുഷ്കിൽ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരി
അപർണ ഓട്ടോ ഡ്രൈവറാകുന്നു
മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ അപർണ പുതിയ ചിത്രത്തിൽ വ്യത്യസ്ത വേഷത്തിൽ എത്തുന്നു. തൃശിവപേരൂർ ക്ലിപ്തം എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് താരം വ
സ്വാതി നാരായണൻ തമിഴിൽ
സു..സു..സുധി വാത്മീകം ഫെയിം സ്വാതി നാരായ ണൻ ഇനി തമിഴിലേക്ക്. ഇളയ് എന്ന ചിത്രത്തിൽ പത്താം ക്ലാസുകാരിയുടെ വേഷത്തിലാണ് സ്വാതി അഭിനയിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായാണ് സ്വാതി
കലാതിലകമായി ഗായത്രി സുരേഷ്
ജംമ്നാപ്യാരിയിലൂടെ വെള്ളിത്തിരയിലെ ത്തിയ താരമാണ് ഗായത്രി സുരേഷ്. ഒരു മെക്സിക്കൻ അപാരതയാണ് ഗായത്രി സുരേഷിന്റെ അടുത്ത സിനിമ. കോളജ് വിദ്യാർഥിയായിട്ടാണ് ഗായത്രി സുരേഷ് സിനിമയിൽ അഭിനയി ക്കുന്നത്. കലാമത്സരങ
കീർത്തി ആദ്യമായി സൂര്യക്കൊപ്പം
കീർത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു. സൂര്യയുടെ ആക്്ഷൻ ത്രില്ലറായ താന സേർന്ത കൂട്ടം എന്ന സിനിമയിലാണ് കീർത്തി സുരേഷ് നായികയാകുന്നത്. ഇതാദ്യമായാണ് കീർത്തി സൂര്യയുടെ നായികയാകുന്നത്. വിഷ്നേഷ് ശിവൻ ആണ് സ
‘ഡോംഗ്രി കാ രാജ’ നവംബർ 11ന് തീയറ്ററുകളിൽ
ടോർക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എസ്. ചട്വാൽ നിർമിച്ച് ഹാദി അലി അബ്റാർ സംവിധാനം ചെയ്യുന്ന ‘ഡോംഗ്രി കാ രാജ’ എന്ന ചിത്രം നവംബർ 11ന് പ്രദർശനത്തിനെത്തും. പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗഷ
നല്ല തിരക്കഥ വന്നാൽ സൊനാക്ഷി ചിത്രം നിർമിക്കും
ബോളിവുഡ് സുന്ദരികളായ പ്രിയങ്കാ ചോപ്ര, അനുഷ്കാ ശർമ എന്നിവരുടെ പാത പിന്തുടർന്ന് സൊനാക്ഷി സിൻഹയും നിർമാണമേഖലയിലേക്ക്. എന്റെ അടുത്ത ചുവടുവയ്പ് നിർമാണമേഖലയിലേക്കാണ്. ശക്‌തമായ തിരക്കഥയ്ക്കായി ഞാൻ കാത്തിരി
അനു ഇമ്മാനുവേൽ തമിഴിൽ അരങ്ങേറുന്നു
ആക്ഷൻ ഹീറോ ബിജു എന്ന മലയാള സിനിമയിലൂടെ നായിക യായി അരങ്ങേറ്റം കുറിച്ച നടി അനു ഇമ്മാനുവേൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. സൂപ്പർ സംവിധായകൻ മിഷ്കിൻ സംവി ധാനം ചെയ്യുന്ന തുപ്പറിവാലൻ (ഡിറ്റക്ടീവ്) എന്ന സിനി
പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ഷംന
ഒരു തമിഴ് ചി ത്രത്തിന്റെ ഓഡിയോ ലോ ഞ്ചിൽ മലയാളി നടി ഷംനാ കാസിം പൊട്ടിക്കരയുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മിഷ്കിൻ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായി രുന്നു സംഭവ
അപർണ അന്യഭാഷയിലേക്ക്
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അപർണ ബാലമുരളി അന്യഭാഷയിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. തന്റെ രണ്ടാമത്തെ ചിത്രം ഒരു മുത്തശിഗദയ്ക്കു ശേഷമാണ് അപർണ തമിഴിലേക്ക് പോകുന്നത്.

‘എട്ട്
ദാവൂദിന്റെ സഹോദരിയായി ശ്രദ്ധ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുകയാണ് ശ്രദ്ധ കപൂർ. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ ജീവിതം പ്രമേയമാക്കുന്ന സിനിമയിൽ ശ്രദ്ധയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു. ദ ക്വീൻ ഒഫ
സായി പല്ലവിയുടെ നിബന്ധനകൾ
ആനന്ദത്തിലെ ‘കള്ളക്കാമുകൻ’..!
ഡഫേദാർ നന്മയുള്ള ചിത്രം
ഗോസിപ്പുകൾക്ക് വിരാമം, നയൻതാര വിവാഹിതയാകുന്നു?
ബ്രാവോയുമായി പ്രണയമില്ലെന്ന് ശ്രീയ
ഇമ്മിണി ബല്യ ആനന്ദം...
പ്രതിഫല തർക്കം: വിജയ് ചിത്രത്തിൽ നിന്ന് സണ്ണിയെ ഒഴിവാക്കി
‘ആനന്ദം: ഇപ്പോഴത്തെ കാമ്പസിന്റെ കഥ’
സച്ചിൻ വരുന്നൂ, ‘ഇനി ആനന്ദമേ...’
വിവാഹ വാർഷികത്തിന് സെയ്ഫും കരീനയും കൊച്ചിയിൽ
മിന്നിമിന്നിത്തെളിയുന്ന പാട്ടുകൾ
മറ്റാര്..? കത്രീന തന്നെ
‘പുലിമുരുകൻ എനിക്ക് ഏറെ സ്പെഷൽ’
സാമന്തയെ വിലക്കില്ല: നാഗചൈതന്യ
പുലി ‘കുട്ടി’ മുരുകൻ
നമിതയാണ് താരം
അമിതപ്രതീക്ഷയില്ലാതെ കണ്ടാൽ കവി ഉദ്ദേശിച്ചത് പിടികിട്ടും
നിത്യയോടു തടി കുറയ്ക്കാൻ സംവിധായകന്റെ നിർദേശം
ദേവി: ഇതൊരു വെറൈറ്റി പ്രേത കഥ...
റെമോ, കാതൽ കാർണിവൽ; ഹൃദയംകവർന്ന് ‘സുന്ദരി’ ശിവകാർത്തികേയൻ
എങ്ങും പുലി ഗർജനം മാത്രം...
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.