Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
റീനു വീണ്ടും മമ്മൂട്ടിക്കൊപ്പം
മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു മലയാളസിനിമയിൽ അഭിനയിക്കുന്നു. സെവൻത് ഡേക്കു ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീനു ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക.

‘ഇമ്മാനുവേൽ’ എന്ന ചിത്രത്തിൽ നായികയായാണ് റീനു മലയാളത്തിലെത്തിയത്. നേരത്തെ പ്രെയ്സ് ദി ലോർഡ് എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം റീനു അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ പുത്തൻപണം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റീനു ഇപ്പോൾ. ഇതു പൂർത്തിയാക്കിയാൽ ഉടൻ ശ്യാംധർ ചിത്രത്തിൽ അഭിനയിച്ചുതുടങ്ങുമെന്നാണു വിവരം. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷാണു ചിത്രം നിർമിക്കുന്നത്.
ര​ജി​ഷ വീ​ണ്ടും വരുന്നു...
അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ ര​ജി​ഷ വി​ജ​യ​ൻ വീ​ണ്ടും വ​രു​ന്നു. എ​ബി​ക്ക് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു സി​നി​മാ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്ത
ഇ​ഷ തൽവാർ ഭ​ര​ത​നാ​ട്യം പ​ഠി​ക്കു​ന്നു
ത​ട്ട​ത്തി​ൻ മ​റ​യ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഇ​ഷ ത​ൽ​വാ​ർ അ​ടു​ത്ത സി​നി​മ​യി​ൽ നർ​ത്ത​കി​യാ​യെ​ത്തും. ആ​ൽ​ബ​ർ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​ഷ ഭ​ര​ത​നാ​ട്യം ന​ർ​ത്
സി​മ്രാ​ൻ പോ​ലീ​സ് വേ​ഷ​ത്തി​ൽ
ന​ടി സി​മ്രാ​ൻ പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്നു. തി​രി​ച്ചുവ​ര​വി​ന് ശേ​ഷം അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ അ​തീ​വ ശ്ര​ദ്ധ​യാ​ണ് സി​മ്രാ​ൻ കാ​ണി​ക്കു​ന്ന​ത്. ര​ണ്ടു സി
യ​ക്ഷി​യാ​യി സോ​ണി​യ അ​ഗ​ർ​വാ​ൾ
കോ​ളി​വു​ഡ് താ​ര​സു​ന്ദ​രി സോ​ണി​യ അ​ഗ​ർ​വാ​ൾ ഹൊ​റ​ർ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു. ഷി​ജി​ൻ ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ’അ​ഗ​ല്യ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സോ​ണി​യ ഹൊ​റ​ർ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​
ചാ​ന്ദ്നി ഇനി കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക
മ​ധു​ര നാ​ര​ങ്ങ​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ സു​ഗീ​ത് കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചാ​ന്ദ്നി ശ്രീ​ധ​ര​ൻ നാ​യി​ക​യാ​കു​ന്നു. ഇ​തു​വ​രെ പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ൽ ഉൗ​
കൂടുതൽ സുന്ദരിയായി കരീന ’ലൈംലൈറ്റിൽ’ തിരികെയെത്തി
തൈമൂറിന്‍റെ വരവ് പ്രമാണിച്ച് അഭിനയ രംഗത്തു നിന്നു താത്കാലികമായി പിൻവാങ്ങിയ ബോളിവുഡ് സുന്ദരി കരീന കപൂർ ഒടുവിൽ ’ലൈംലൈറ്റിൽ’ തിരികെയെത്തി. മുബൈയിലെ മെഹബൂബ് സ്റ്റുഡിയോയിൽ ഒരു ജ്വല്ലറിയുടെ പരസ്യ ഷൂട്ടിനെ
വിജയ് യേശുദാസ് തമിഴിൽ നായകനാകുന്നു
ചലച്ചിത്ര പിന്നണി ഗായകൻ വിജയ് യേശുദാസ് തമിഴ് ചിത്രത്തിൽ നായകനാകുന്നു. യുവ സംവിധായകൻ ധന ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് നായക വേഷത്തിലെത്തുന്നത്. ’പടൈവീരൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമീണ
അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മം :ഭാ​വ​ന "ആ​ദം’​സെറ്റിലെ​ത്തി
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന "​ആ​ദം’​എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നു ന​ടി ഭാ​വ​ന പി​ൻ​മാ​റി​യ​താ​യു​ള്ള അ​ഭ്യു​ഹ​ങ്ങ​ൾ അ​ങ്ങ​നെ അ​വ​സാ​നി​ച്ചു. ചി​ത്ര​ത്തി​ന്‍റെ എ​റ​ണ​കു​ള​ത്തെ ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ രാ
ഓസ്കറിന് പ്രിയങ്കയും
ന്യൂഡൽഹി: ഓസ്കർ പുരസ്കാരദാന ചടങ്ങിൽ താനുണ്ടാകുമെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര സ്ഥിരീകരിച്ചു. 89ാം ഓസ്കർ പുരസ്കാര രാവ് ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. റോളിംഗ് സ്റ്റോണ്‍ ഗായകൻ
ഭാസ്കർ ദ റാസ്കൽ തമിഴിൽ ന​യ​ൻ​സി​ന് പ​ക​രം അ​മ​ല
ഭാ​സ്ക​ർ ദ ​റാ​സ്ക​ൽ ത​മി​ഴ് പ​തി​പ്പ് ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഇ​പ്പോ​ൾ. മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴി​ൽ അ​ര​വി​ന്ദ
“ലോ​ഗ​ൻ” ഹോ​ളി​വു​ഡ് സ​യ​ന്‍റി​ഫി​ക് ആ​ക്ഷ​ൻ ത്രി​ല്ല​ർ
ഹോ​ളി​വു​ഡ് മൂ​ൾ​വ​റൈ​ൻ ടീ​മി​ന്‍റെ സൂ​പ്പ​ർ ഹി​റ്റാ​യ സി​നി​മ​ക​ളി​ൽ മൂ​ന്നാ​മ​ത്തേ​താ​യ ലോ​ഗ​ൻ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു. തി​ക​ച്ചും ഒ​രു സ​യ​ന്‍റി​ഫി​ക് ആ​ക്ഷ​ൻ സ്റ്റോ​റി​യാ​
പഴയ കൂട്ടുകാർ ഒന്നിക്കുന്നു
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ന​ട​നും പാ​ർ​ലി​മെ​ന്‍റ​ി​യ​നു​മാ​യ ഇ​ന്ന​സെ​ന്‍റ് ത​ന്‍റെ പ​ഴ​യ​ക​ാല സു​ഹൃ​ത്തും ന​ട​നു​മാ​യ ദി​ലീ​പ് മു​സ്ത​ഫ​യും ഒ​രു​മി​ച്ച് സൂ​പ്പ​ർ​സ്റ്റാ​ർ ജ​യ​ൻ എ​ന്ന ചി​ത്
ദീപിക ഓസ്കര്‍ വേദിയില്‍
ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​സ്ക​ർ വേ​ദി​യി​ൽ ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര ആ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട
സാമി-2 ൽ വിക്രവും തൃഷയും
സി​ങ്കം 3യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നു​ശേ​ഷം ഹ​രി​യും വി​ക്ര​മും കൈ​കോ​ർ​ക്കു​ന്നു. 2003​ൽ പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്രം സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യാ​ണ് ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.
പേ​രു​ണ്ടാ​ക്കി​യ കു​രു​ക്ക് അഴിയുമോ?
ത​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ പേ​രി​ൽ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ താ​ര​ദ​ന്പ​തി​ക​ളാ​ണ് സെ​യ്ഫ് അ​ലി ഖാ​നും ക​രീ​ന ക​പൂ​റും. ഡി​സം​ബ​ർ 20നാ​യി​രു​ന്നു താ​ര​ദ​ന്പ​തി​ക​ൾ​ക്ക് ആ​ണ്‍​കു​ഞ്ഞ്
പ​ത്തു​കോ​ടി ബജറ്റിൽ മ​മ്മൂ​ട്ടി ചിത്രം വരുന്നു
ലോ​ക​മാ​സ​ക​ലം ത​രം​ഗം സൃ​ഷ്ടി​ച്ച പു​ലി​മു​രു​ക​നു​ശേ​ഷം മ​മ്മൂ​ട്ടി​ഉ​ദ​യ​കൃ​ഷ്ണ ടീം ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​യാ​ണ് ആ​രാ​ധ​ക​രെ ആ​കാംക്ഷയു​ടെ മു​ൾ​മു​ന​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഉ​
നാഗാർജുനയുടെ മകൻ അഖിലിന്‍റെ വിവാഹം മുടങ്ങി
തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ ഇളയ മകൻ അഖിൽ അഖിനേനിയുടെ വിവാഹം മുടങ്ങിയതായി റിപ്പോർട്ടുകൾ. ഹൈദരാബാദിലെ പ്രമുഖ വ്യവസായി ജിവികെ റഡ്ഡിയുടെ കൊച്ചുമകളായ ഷരിയ ഭുപാലുമായുള്ള അഖിലിന്‍റെ വിവാഹം വരുന്ന മെയ
ആ​ണ്‍​കു​ട്ടി​ക​ളു​ടെ ന​ടു​വി​ൽ ഹ​ണി​റോ​സ് ഒ​റ്റ​യ്ക്ക്
സൂ​പ്പ​ർ ഹി​റ്റാ​യ ഹാ​പ്പി​വെ​ഡ്ഡിം​ഗി​നു ശേ​ഷം ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ച​ങ്ക്സി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് ന​ടി ഹ​ണി​റോ​സ് ഇപ്പോൾ.

ഒ​രു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ
ഷാ​രൂ​ഖ് ചി​ത്ര​ത്തി​ൽ നി​ന്ന് ക​ങ്ക​ണ ഒൗ​ട്ട്
ബോ​ളി​വു​ഡിന്‍റെ ക്വീൻ ക​ങ്ക​ണ​യ്ക്ക് ഇ​പ്പോ​ൾ സ​മ​യം തീ​രെ ശ​രി​യ​ല്ലെ​ന്നു തോ​ന്നു​ന്നു. താ​രം വാ​ർ​ത്ത​ക​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ​താ​യി ല​ഭി​ക്കു​ന്ന വാ​ർ​ത്ത അ​നു
പ്രണയനിർഭരമായി രാമന്‍റെ ഏദൻതോട്ടം
ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന സം​വി​ധാ​യ​ക​നാ​ണ് ര​ഞ്ജി​ത് ശ​ങ്ക​ർ. അ​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് സു ​സു സു​ധീ​വാ​ത്മീ​ക​വും വ​ർ​ഷ​വും. ര​ണ്ടു മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മു​ഴു​നീ​ള പ്ര​ണ​യചി​ത്ര​
കാ​ടു ക​യ​റാ​ൻ മം​മ്ത​യെ​ത്തു​ന്നു
മു​ന്ന​റി​യി​പ്പി​ന്‍റെ സം​വി​ധാ​യ​ക​ൻ വേ​ണു ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത നാ​യി​ക​യാ​കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും
ശ്വേ​താ മേനോൻ പോ​ലീ​സ് വേ​ഷ​ത്തി​ൽ
ശ്വേ​താ മേ​നോ​ന്‍റെ പോ​ലീ​സ് വേ​ഷ​വു​മാ​യി ഒ​രു ത​മി​ഴ് സി​നി​മ പു​റ​ത്തു​വ​രു​ന്നു. ത്രി​ല്ല​ർ സി​നി​മ​യാ​യ ഇ​ന​യ​ത​ല​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പു​തു​മു​ഖ​ങ്ങ​ളാ​യ ശ​ങ്ക​റും സു​രേ​ഷ
ആമിയിൽ നിന്ന് പിന്മാറിയ വിദ്യാ ബാലൻ രജനീകാന്തിന്‍റെ നായികയാകുന്നു
ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം വിദ്യാ ബാലൻ എത്തുന്നതായി റിപ്പോർട്ട്. ’കബാലി’ യുടെ സംവിധായകൻ പി.എ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ എത്
ഡ്രൈ ഫ്ര​ഷ്ഫീ​ലു​മാ​യി ഒ​രു റി​യ​ലി​സ്റ്റി​ക് ചി​ത്രം
കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ജോ​ലി തേ​ടി അ​ല​യു​ന്ന ന്ധ​അ​ഭി​ന​വ്’ എ​ന്ന യു​വാ​വി​ന്‍റെ ക​ഥ. പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ജോ​ലി​ക്ക
വീ​ണ്ടും പേ​ടി​പ്പി​ക്കാ​ൻ ന​യ​ൻ​താ​ര
ന​യ​ൻ​താ​ര വീ​ണ്ടും ഹൊ​റ​ർ സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു. ഡോ​റ എ​ന്ന സി​നി​മ​യി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ദോ​സ് രാ​മ​സ്വാ​മി​യാ​
ശ്രു​തിഹാസ​ൻ ഡേ​റ്റിം​ഗി​ൽ?
സി​നി​മാ ലോ​ക​ത്ത് ഗോ​സി​പ്പി​ന് ഒ​രു​കാ​ല​ത്തും ഒ​രു പ​ഞ്ഞ​വും ഉ​ണ്ടാ​കാ​റി​ല്ല. ഇ​പ്പോ​ഴി​താ ഉ​ല​ക​നാ​യ​ക​ൻ ക​മ​ലാ​ഹ​സ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ശ്രു​തിഹ​ാസ​ന്‍റെ പേ​രാ​ണ് ഗോ​സി​പ്പു കോ​ള​ങ്ങ​
ശി​ൽ​പയുടെ യോ​ഗ സൂ​പ്പ​ർ ഹി​റ്റ്
പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ശി​ൽ​പാ ഷെ​ട്ടി​യു​ടെ പു​തി​യ യോ​ഗാ​വെ​ൽ​ന​സ് പ​ര​ന്പ​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ശി​ൽ​പാ ഷെ​ട്ടി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെയു​മൊ​പ്പം ബോ​ളി​വു​ഡ് ന​ട​നും ജാ​ക്കി
സുരാജ് വീ​ണ്ടും നാ​യ​ക​ൻ
സു​​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് വീ​ണ്ടും നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്നു. അ​ക്കു അ​ക്ബ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യി​ലാ​ണ് സു​രാ​ജ് നാ​യ​ക​നാ​കു​ന്ന​ത്. ഡ്യൂ​പ്ലി​ക്കേ​റ്റ്, പേ​ര​റി​യാ​ത്ത
ത​മി​ഴ​കം കീ​ഴ​ട​ക്കാ​ൻ ടോ​വി​നോ തോ​മ​സ്
മി​ക​വു​റ്റ അ​ഭി​ന​യ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​നാ​യി മാ​റി​യ ടോ​വി​നോ തോ​മ​സ് കോ​ളി​വു​ഡി​ന്‍റെ ബി​ഗ്സ്ക്രീ​നി​ലേ​ക്കും. ബി.​ആ​ർ വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റ
ചി​ര​ഞ്ജീ​വി​യു​ടെ അ​ന​ന്ത​ര​വ​ൾ ത​മി​ഴ് സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു...
തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ചി​ര​ഞ്ജീ​വി​യു​ടെ അ​ന​ന്ത​ര​വ​ൾ നി​ഹാ​രി​ക ത​മി​ഴ് സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു. ത​മി​ഴ് യു​വ​താ​രം വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യാ​ണ് നി​ഹാ​രി​ക കോ​ളി​വു​ഡി
രാഷ്ട്രീയ ഗോദയിലെ യമൻ
എ​ബി​ക്കൊ​പ്പം പ​റ​ന്നു​യ​ർ​ന്ന് മെ​റീ​ന മൈ​ക്കി​ൾ
വീരം അതിഗംഭീരം..!
എബിക്കൊപ്പം കണ്ണുമടച്ച് പറക്കാം...
"പാറിപ്പറക്കാൻ' എബി
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
വീ​രം ച​രി​ത്ര​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന സി​നി​മ: ജ​യ​രാ​ജ്
സാമന്തയുടെ വാലന്റൈന്‍ ചിത്രം
എ​സ്ര​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ൽ കോം​പ്ര​മൈ​സി​ല്ലാ​ത്ത മേ​ക്കിം​ഗ് സ്റ്റൈ​ൽ- സു​ജി​ത് വാ​സു​ദേ​വ്
"സ്വയം'- തോറ്റു ജയിക്കുന്ന ഒരമ്മയുടെ കഥ: ലക്ഷ്മിപ്രിയ മേനോൻ
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ജീ​വി​ത​ഗ​ന്ധി​യാ​ണു കാം​ബോ​ജി: ഹ​രീ​ഷ് പേ​ര​ടി
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
വാർധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ ആത്മനൊമ്പരങ്ങളുമായി "സൂര്യകാന്തഃ'
ഹൊറർ ചിത്രങ്ങൾക്ക് പുതുവഴി തുറന്ന് എസ്ര..
വെ​റു​പ്പി​ക്ക​ൽ സി​ങ്കം..!
"സ്വ​യം' പ​റ​യു​ന്നു: മാ​റേ​ണ്ട​തു ന​മ്മ​ളാ​ണ്
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
കണ്ടു പഴകിയ നമ്പറുകളുമായി ഫുക്രി
സ്റ്റൈ​ലി​ഷ് ബോ​ഗ​ൻ അ​ല്പം ലാ​ഗാ​യി
ഹുമയുടെ സൊഹൈല്‍
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.