Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
ബി​ജി​ക്ക് താ​ങ്ങാ​യി വാ​യ​ന​ക്കാ​ർ
Wednesday, June 17, 2020 8:26 PM IST
ദു​രി​ത​ങ്ങ​ളു​ടെ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ലാ​യി​രു​ന്ന ഇ​ടു​ക്കി മ​ണി​പ്പാ​റ സ്വ​ദേ​ശി​നി ബി​ജി​ക്ക് വാ​യ​ന​ക്കാ​രു​ടെ സ​ഹാ​യം. വീ​ട്ട​മ്മ​യു​ടെ ദു​രി​ത​ക​ഥ ദീ​പി​ക ഡോ​ട്ട് കോം ​വ​ഴി വാ​യി​ച്ച​റി​ഞ്ഞ സു​മ​ന​സു​ക​ളാ​ണ് സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി​യ​ത്. വാ​യ​ന​ക്കാ​ർ ന​ൽ​കി​യ 1,70,800 രൂ​പ രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് എം​ഡി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ബി​ജി​ക്ക് കൈ​മാ​റി.

രോ​ഗ​ങ്ങ​ൾ ത​ക​ർ​ത്തു ക​ള​ഞ്ഞ കു​ടും​ബ​മാ​ണ് ബി​ജി​യു​ടേ​ത്. ര​ണ്ടു ആ​ണ്‍​മ​ക്ക​ളി​ൽ ഇ​ള​യ​യാ​ൾ​ക്ക് അ​ർ​ബു​ദം പി​ടി​പെ​ട്ട​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന് ദു​രി​തം തു​ട​ങ്ങി​യ​ത്. 10 ല​ക്ഷം രൂ​പ​യോ​ളം ചി​കി​ത്സ​യ്ക്കാ​യി മു​ട​ക്കി​യെ​ങ്കി​ലും മ​ക​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​കാ​ല​ത്തി​ലു​ള്ള മ​ക​ന്‍റെ മ​ര​ണം ഭ​ർ​ത്താ​വി​നെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ലാ​ക്കി.

വീ​ട്ടു​ജോ​ലി ചെ​യ്താ​ണ് ഒ​രു മ​ക​നെ​യും ഭ​ർ​ത്താ​വി​നെ​യും വീ​ട്ട​മ്മ നോ​ക്കി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ബി​ജി​ക്ക് പ്ര​മേ​ഹം പി​ടി​പെ​ട്ടു. പി​ന്നാ​ലെ കൈ​ഞ​ര​മ്പ് ചു​രു​ങ്ങു​ന്ന അ​സു​ഖം കൂ​ടി പി​ടി​പെ​ട്ട​തോ​ടെ വീ​ട്ട​മ്മ​യ്ക്ക് ജോ​ലി​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യി.

ഇ​ടു​ക്കി​യെ വി​ഴു​ങ്ങി​യ പ്ര​ള​യ​ത്തി​ൽ വീ​ട് കൂ​ടി ന​ഷ്ട​പ്പെ​ട്ട​തോ​ടെ കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യി. വാ​ട​ക വീ​ട്ടി​ൽ നി​ത്യ​ചി​ല​വ് പോ​ലും വ​ക​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ​തോ​ടെ​യാ​ണ് ബി​ജി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി കൈ​നീ​ട്ടി​യ​ത്.
ഗാഥയുടെ ജീവനായി നമുക്ക് കൈകോർക്കാം
പറന്നു നടക്കേണ്ട പ്രായത്തിൽ രോഗം തളർത്തിയ വിധിയുടെ ക്രൂരകഥയാണ് പൊൻകുന്നം ചാമംപതാൽ സ്വദേശിനി ഗാഥ രാജുവിന് പറയാനുള്ളത്. അടുത്തകാലം വരെ അവളും നിറങ്ങളുടെ ലോകത്ത്...
അമലിന്‍റെ ജീവനായി നമുക്ക് കൈകോർക്കാം...
നാല് വർഷം മുൻപ് വരെ അവനും സാധാരണ ഒരു കുട്ടിയെപോലെയായിരുന്നു. പെട്ടന്നാണ് രോഗം അവനെ കീഴ്പ്പെടുത്തി കളഞ്ഞത്. 2013-ൽ പ്ലസ് വണ്‍ ക്ലാസിൽ വച്ച് മൂക്കിലൂടെ രക്തം വന...
അജിത ജീവിക്കണങ്കെിൽ നിങ്ങൾ കനിയണം
എ​ട്ട് വ​ർ​ഷം മു​ൻ​പ് വ​രെ കോ​ട്ട​യം ഓ​ണം​തു​രു​ത്തു​കാ​രി കെ.​എ​സ്.​അ​ജി​ത​യും ന​മ്മ​ളി​ൽ ഒ​രാ​ളെ പോ​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് അ​വ​...
എ​ൽ​വി​ൻ വി​ട​വാ​ങ്ങി; സ​ഹാ​യ​ധ​നം കു​ടും​ബ​ത്തി​ന് കൈ​മാ​റി
സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ങ്ങ​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ എ​ൽ​വി​ൻ അ​നു ജേ​ക്ക​ബ് എ​ന്ന അ​ഞ്ച് വ​യ​സു​കാ​ര​ൻ വേ​ദ​ന​ക​ളു​ടെ ലോ​ക​ത്ത് നി​ന്നും മ​ട​ങ്ങി. ഹൈ​ഡ്രോ​...
അ​മ​ലി​ന് ദീ​പി​ക വാ​യ​ന​ക്കാ​രു​ടെ ക്രി​സ്മ​സ് സ​മ്മാ​നം
പാ​ര ടെ​സ്കു​ലാ​ർ ആ​ർ​എം​എ​സ് ( PARA TESCULAR RMS) എ​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള ട്യൂ​മ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള 13 വ​യ​സു​കാ​ര​ൻ അ​മ​ൽ തോ​മ​സി​ന് ദീ​പി​ക ഡ...
സ്ക​റി​യ​യ്ക്ക് ക​രു​ത​ലാ​യി വാ​യ​ന​ക്കാ​ർ
അ​ർ​ബു​ദ​ത്തോ​ട് പൊ​രു​തു​ന്ന കു​റ​വി​ല​ങ്ങാ​ട് ചി​റ്റം​വേ​ലി​ലെ സി.​എ. സ്ക​റി​യ ക​രു​ത​ലാ​യി ദീ​പി​ക ഡോ​ട്ട്കോം വാ​യ​ന​ക്കാ​ർ. സ്ക​റി​യ​യു​ടെ ചി​കി​ത്സ​യ്ക്കാ​...
ടെ​ൽ​സ​ണ് മൂ​ന്നാം​ഘ​ട്ട സ​ഹാ​യ​വും കൈ​മാ​റി
കോ​ട്ട​യം: വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​ന് ചി​കി​ത്സാ സ​ഹാ​യം തേ​ടി​യ ഓ​ട്ടോ ഡ്രൈ​വ​ർ ടെ​ൽ​സ​ണ് ദീ​പി​ക വാ​യ​ന​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ...
വിനുവിനു രണ്ടാംഘട്ട സഹായം കൈമാറി
കോട്ടയം: അപ്രതീക്ഷിതമായി എത്തിയ വൃക്കരോഗത്തിന്‍റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളില്‍ വീട്ടില്‍ വിനുവിന് ദീപികയുടെ പ്ര...
വി​നു​വി​ന് ആ​ദ്യ​ഘ​ട്ട സ​ഹാ​യം ന​ൽ​കി
കോ​ട്ട​യം: വൃ​ക്ക​രോ​ഗം വി​ല്ല​നാ​യി എ​ത്തി ചി​കി​ത്സ​യ്ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടി​യ അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം കൊ​ല്ല​പ്പ​ള്ളി​ൽ വീ​ട്ടി​ൽ വി​ന...
ഏ​ല​മ്മ​യ്ക്ക് ആ​ശ്വാ​സം; കൈ​ത്താ​ങ്ങാ​യി വാ​യ​ന​ക്കാ​ർ
അ​ർ​ബു​ദം പി​ടി​പെ​ട്ട് ചി​കി​ത്സ​യ്ക്ക് ബു​ദ്ധി​മു​ട്ടി​യി​രു​ന്ന കോ​ട്ട​യം ത​ല​യോ​ല​പ​റ​മ്പ് വ​ട​യാ​ര്‍ സ്വ​ദേ​ശി​നി ഏ​ല​മ്മ ജോ​സ​ഫി(67)​ന് ദീ​പി​ക വാ​യ​ന​ക്ക...
ജി​നി​ക്ക് വീ​ണ്ടും സ​ഹാ​യം
അ​ർ​ബു​ദ രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന വ​ട​വാ​തൂ​ർ ഈ​രേ​ച്ചേ​രി​ൽ ജി​നി ഷി​ബു​വി​ന് വീ​ണ്ടും സ​ഹാ​യം ന​ൽ​കി. വാ​യ​ന​ക്കാ​ർ ന​ൽ​കി​യ 70,000 രൂ​പ ജി​നി​യു...
അ​ജി​ത​യ്ക്ക് സ​ഹാ​യം ന​ൽ​കി
ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ ഏ​റ്റു​മാ​നൂ​ർ ഓ​ണം​തു​രു​ത്ത് സ്വ​ദേ​ശി​നി കെ.​സി. അ​ജി​ത(32)​യ്ക്ക് ദീ​പി​ക വാ​യ​ന​ക്കാ​രു​ടെ ...
റോ​ഷ്നി​ക്ക് ര​ണ്ടാം​ഘ​ട്ട സ​ഹാ​യം ന​ൽ​കി
വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യി ചി​കി​ത്സാ സ​ഹാ​യം തേ​ടി​യ റോ​ഷ്നി​ക്ക് ര​ണ്ടാം​ഘ​ട്ട​മാ​യി 1.20 ല​ക്ഷം രൂ​പ കൂ​ടി ന​ൽ​കി. ഭ​ർ​ത്താ​വ് ഇ.​പി.​മ​നോ​ജി​ന് ദീ​പി​ക ചീ​ഫ...
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.