Deepika Fun
| Back to Home |
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
ഒരു തരികിട പയ്യന് 100 രൂപ കിട്ടി അവൻ നേരേ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ലാവിഷായി ഫുഡ് കഴിച്ചു. ബിൽ 3,000 രൂപ.

അവൻ നേരേ മാനേജരുടെ അടുത്ത് ചെന്ന് കൈയ്യിൽ കാശില്ലന്ന് ബോധിപ്പിച്ചു. ദേഷ്യം വന്ന മാനേജർ ഉടനേ പോലീസിനെ വിളിച്ച് അവനെ ഏൽപ്പിച്ചു. വഴിയിൽവച്ച് ആ 100 രൂപ പോലീസിന് കൈക്കൂലി കൊടുത്ത് സന്തോഷത്തോടെ പാട്ടും പാടി അവൻ വീട്ടിലേക്ക് നടന്നു.

ഇതാണ് ഇന്ത്യയിലെ MBA പഠിക്കാത്ത "ഫിനാൻഷ്യൽ മാനേജ്മെന്‍റ്'..😍
ഫൈനൽ
ബംഗാളി
എണ്ണം
ഭൂതം
ഉപ്പ്
ക്ലാസ് റൂം
ഉത്തരം
അപകടം
അപകടം
കൂട്ടുകെട്ട്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.