Deepika Fun
| Back to Home |
ഉപ്പ്
പപ്പുവിന് 👦 അസുഖം വന്നു..….
.
.
.
.
.
.
👷 ഡോ: പറഞ്ഞു ഉപ്പ് സ്വൽപ്പം പോലും
കഴിക്കാൻ പാടില്ലെന്ന്....
.
.
.
.
.
.
.
.
പപ്പുവിന്‍റെ 👦 ഭാര്യ 👩 എപ്പോഴും
പപ്പുവിനെ 👦 സ്നേഹത്തോടെ 💏
ശ്രദ്ധിക്കാൻ തുടങ്ങി....
.
.
.
.
.
.
.
.
പപ്പു 👦 എല്ലാ കാര്യങ്ങളും വളരെ
ശ്രദ്ധയോടെ ചെയ്യാൻ തുടങ്ങി.....
.
.
.
.
.
.
സമയത്തിന് ഭക്ഷണം🍗🍤🍑 🍓 🍉 , 😴 ഉറക്കം, 👷 ഡോക്ടർ പറഞ്ഞ പോലെ വ്യായാമം 💪
ചെയ്യുക
.
.
.
.
.
.
.
.
.
.
.
.
🍖🍗🍤 🍛 🍞 ഭക്ഷണത്തിൽ ഉപ്പ് 🍶 സ്വൽപ്പം പോലും ചേർക്കില്ല..
.
.
.
.
.
സമയത്തിന് മരുന്ന് 💊 💊 💊 കഴിക്കും..
.
.
.
.
.
.
പക്ഷേ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ 🌞 പപ്പു 👦 ബാത്റൂമിന്‍റെ 🚽 🛀 വാതിലിന്‍റെ അടുത്ത്🚪 മരിച്ചു കിടക്കുകയായിരുന്നു...
.
.
.
.
.
.
.
എല്ലാവരും അതിശയപ്പെട്ടു 🙇😯 😟 😨 😱 ഇത്ര മാത്രം ശ്രദ്ധിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചു.....‍?
❓ ❓❓ ❓
.
.
.
.
.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ✉ 📊 വന്നപ്പോൾ കാര്യം മനസ്സിലായി....
.
.
.
.
.
👆പപ്പുവിന്‍റെ 😀 ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടായിരുന്നു…..
.
.
.
👉 നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഉപ്പുണ്ടോ ????
ഫൈനൽ
ഭൂതം
എണ്ണം
ക്ലാസ് റൂം
ഉത്തരം
ഫിനാൻഷ്യൽ മാനേജ്മെന്‍റ്
അപകടം
അപകടം
ബംഗാളി
കൂട്ടുകെട്ട്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.