• Logo

Allied Publications

Delhi
വാ​യു​മ​ലി​നീ​ക​ര​ണം; ഡൽഹിയിൽ പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി
Share
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി ന്യൂ​ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍(​എ​ന്‍​ഡി​എം​സി).

വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് ആ​ളു​ക​ളെ പി​ന്തി​രി​പ്പി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. മൊ​ത്ത​ത്തി​ല്‍ 91 പാ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ളാ​ണ് എ​ന്‍​ഡി​എം​സി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്.

അ​തി​ല്‍ 41 എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​ത് എ​ന്‍​ഡി​എം​സി​യാ​ണ്, ശേ​ഷി​ക്കു​ന്ന​വ​യു​ടെ ന​ട​ത്തി​പ്പ് പു​റ​ത്തു​ള്ള ഏ​ജ​ന്‍​സി​ക​ളെ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​രോ​ജി​നി ന​ഗ​ര്‍ മാ​ര്‍​ക്ക​റ്റ്, ഖാ​ന്‍ മാ​ര്‍​ക്ക​റ്റ്, ലോ​ധി റോ​ഡ്, ഐ​എ​ന്‍​എ, എ​യിം​സ്, സ​ഫ്ദ​ര്‍​ജം​ഗ് എ​ന്നി​ങ്ങ​നെ രാ​ജ്പ​ത്തി​നും എ​യിം​സി​നും ഇ​ട​യി​ല്‍ വ​രു​ന്ന പാ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ളി​ല്‍ എ​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് എ​ന്‍​ഡി​എം​സി പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

അ​ടു​ത്ത ജ​നു​വ​രി 24വ​രെ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഡി​എം​എ​യു​ടെ യോ​ഗ, ധ്യാ​ന ക്ലാ​സു​ക​ൾ സ​മാ​പി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സ
ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.