• Logo

Allied Publications

Delhi
ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യു​ടെ സ്മ​ര​ണാ​ർ​ഥം എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത പ്ര​തി​ഭ സം​ഗ​മ മ​ത്സ​ര​ത്തി​ന്‍റെ 11ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യ അ​ധ്യ​ക്ഷ പ്ര​സം​ഗം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യും അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് റ​വ.​ഫാ. ജ​യ്സ​ൺ ജോ​സ​ഫ്(​അ​സി​സ്റ്റ​ന്റ് വി​കാ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൗ​സ് ഖാ​സ്), ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ ​ജേ​ക്ക​ബ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​ർ സി.​ഐ. ഐ​പ്പ്, ജ​യ്മോ​ൻ ചാ​ക്കോ, പ്രി​ൻ​സ് ഡാ​നി​യേ​ൽ കോ​ശി, സ്റ്റെ​ഫി​ൻ സി. ​സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ക്കും.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഒ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ൾ​ക്ക് ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 10001 രൂ​പ കാ​ഷ് പ്രൈ​സും മൊ​മ​ന്‍റോ​യും ര​ണ്ടും മൂ​ന്നും സ​മ്മാ​ന ജേ​താ​ക്ക​ൾ​ക്ക് 7001, 5001 കാ​ഷ് പ്രൈ​സും മൊ​മ​ന്‍റോ​യും യ​ഥാ​ക്ര​മം ന​ൽ​കും.

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ഡി​എം​എ​യു​ടെ യോ​ഗ, ധ്യാ​ന ക്ലാ​സു​ക​ൾ സ​മാ​പി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സ
ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​