Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ...
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർ...
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്...
സ്കൂളുകൾ നിർമിക്കുകയും വൈദ്യസ...
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉ...
ഗാസിയാബാദിൽ വസ്തു ഇടപാടുകാരന...
Previous
Next
Latest News
Click here for detailed news of all items
ഗണേഷിന്റെ കഥകൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ല: ഷിബു ബേബി ജോൺ
Thursday, April 11, 2024 9:12 PM IST
കൊല്ലം: എൻ.കെ.പ്രേമചന്ദ്രന്റെ വീട്ടിലെ പൂജാ മുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രം കാണുമെന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്ത്.
കിടപ്പ് മുറിയിൽനിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷമെന്നായിരുന്നു ഷിബുവിന്റെ മറുപടി. ഗണേഷിന്റെ കഥകൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ ഏകാധിപത്യ പ്രവണതകളും മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെ അനുവർത്തിക്കുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി അനിതയുടെ വിഷയംതന്നെ അതിന്റെ ഉദാഹരണമാണ്. കേന്ദ്രം പെൻഷൻ വിതരണത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ കേന്ദ്ര സഹായം ലഭിക്കുന്നതിനു മുമ്പും ഇവിടെ പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് പിന്തിരിപ്പൻ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കൊല്ലത്തെത്തിയതിൽ കൃത്യമായ മതരാഷ്ട്രീയമുണ്ട്. തീരദേശ-തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും കോൺഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുകയാണെന്നും ഷിബു ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്രമണം: നാലു പേർക്ക് പരിക്ക്
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
ഗാസിയാബാദിൽ വസ്തു ഇടപാടുകാരനെ മരുമകൻ വെടിവച്ചു കൊന്നു
യുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
വൈദ്യുതി ഉപയോഗം കുറഞ്ഞു
കുതിപ്പ് തുടർന്ന് ബംഗളൂരു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം
വോട്ടിന് പണം; വോട്ടർമാരെകൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ
ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ
ഹരിഹരന്റെ വീടിനു നേർക്ക് ആക്രമണം
ആലപ്പുഴയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം
പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ
മോദി 75 തികയും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍
രാജസ്ഥാനു തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ
കടം വാങ്ങിയ പണം തിരിച്ച് നൽകാൻ വൈകി; ഗൃഹനാഥനെ ആക്രമിച്ചതായി പരാതി
ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി
സന്ദേശ്ഖാലിയില്‍ വീണ്ടും സംഘർഷം
കാട്ടുപന്നിക്ക് വച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
പത്തനംതിട്ടയിലും പക്ഷിപ്പനി; താറാവുകൾ കൂട്ടത്തോടെ ചത്തു
സിഎഎ നടപ്പാക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി
വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; കണ്ണൂര്‍ സ്വദേശി പിടിയിൽ
പാലക്കാട്ട് മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു
കോടഞ്ചേരിയില്‍ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം
രണ്ടാംദിനവും വൈദ്യുതി ഉപയോഗം കുറഞ്ഞു; നിയന്ത്രണത്തിൽ ഇളവിന് സാധ്യത
വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴയെത്തും; അഞ്ചിടത്ത് ഇന്ന് യെല്ലോ അലർട്ട്
മോദിയുടെ ഗാരണ്ടിക്ക് ബദലുമായി എഎപി; പത്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കേജരിവാള്‍
ഇത്തവണ 400 സീറ്റുകൾ നേടും, കേരളത്തിൽ അക്കൗണ്ട് തുറക്കും: അമിത് ഷാ
കരമന അഖില്‍ വധക്കേസ്; മുഖ്യപ്രതിയായ വിനീത് രാജും പിടിയില്‍; ഒരാൾ ഒളിവിൽ
ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശപരമെന്ന് കോണ്‍ഗ്രസ്
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
കര്‍ണാടകയിലെ അരും കൊല; പെൺകുട്ടിയുടെ അറുത്ത് മാറ്റിയ തല കണ്ടെടുത്തു; പ്രതി പിടിയിൽ
രാഷ്ട്രീയ നേതാക്കള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം; ഹരിഹരന്റെ പരാമര്‍ശം തെറ്റെന്ന് സതീശന്
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണമില്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
ആളൂര്‍ സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം തുടങ്ങി
അഫ്ഗാൻ മിന്നൽപ്രളയം; മരണസംഖ്യ 300 കടന്നു, നിരവധിപ്പേരെ കാണാതായി
കുഞ്ഞിന് പൊള്ളലേറ്റ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരേ കേസെടുത്തു
കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവ് മരിച്ചു
ഇന്ന് എല്ലാ ജില്ലകളിലും മഴയെത്തും; മൂന്നിടത്ത് യെല്ലോ അലർട്ട്
കളക്ടറെ വിമര്‍ശിച്ച നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്; പ്രതിഷേധത്തിന് ഭരണാനുകൂല സംഘടന
പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
മഞ്ഞപ്പിത്തം; മലപ്പുറത്ത് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; സിപിഎം പോലീസില്‍ പരാതി നല്‍കും
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച ജലവിതരണം മുടങ്ങും
കരമന അഖിൽ വധം; മുഖ്യപ്രതി പിടിയിൽ
ഇൻഡോർ മണ്ഡലത്തിൽ നോട്ടയ്ക്ക് വോട്ട് തേടി കോൺഗ്രസ്
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണം: പ്രിയങ്കാ ഗാന്ധി
കരമന അഖിൽ വധം; പിടിയിലായവർ നാലായി
നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്
താൻ വേട്ടയാടപ്പെട്ടപ്പോൾ പാർട്ടിയിൽനിന്ന് ആരും പിന്തുണച്ചില്ലെന്ന് ടി.എൻ. പ്രതാപൻ
ബുധനാഴ്ച വരെ സംസ്ഥാനത്ത് വേനൽ മഴയ്ക്കു സാധ്യത
തുറന്ന സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി
വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
അനധികൃത ഖനനങ്ങളിൽ ഏർപ്പെട്ടിരുന്ന വാഹനങ്ങൾ പിടികൂടി
വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തെരഞ്ഞെടുപ്പില്‍ തോല്ക്കാന്: ഷാഫി പറമ്പില്‍
ലോക്സഭയില്‍ കോണ്‍ഗ്രസ് 50 സീറ്റ് കടക്കില്ലെന്ന് നരേന്ദ്ര മോദി
കോൽക്കത്ത പ്ലേ ഓഫിൽ
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
തെരഞ്ഞെടുപ്പ് ചട്ടലംഘനം; അല്ലു അർജുനെതിരെ കേസ്
സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്; പിന്നാലെ ഖേദപ്രകടനം
മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
ജില്ലകളുടെ പേര് കടലാസ് നോക്കാതെ പറയാമോ; പട്നായിക്കിനെ വെല്ലുവിളിച്ച് മോദി
റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ട്: മേനക ഗാന്ധി
കെഎസ്ആർടിസി ബസിന് തകരാർ; മലക്കപ്പാറ വനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങി
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
സുരേഷ് ഗോപി 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി
എസ്എസ്എല്‍സി, പ്ലസ്ടു ഫലം; ചിരി ഹെല്പ് ലൈനിലേക്ക് വിളിയോട് വിളി
ട്രെയിൻ വഴി മയക്കുമരുന്ന് കടത്ത് കൂടുന്നു; റിസ്കില്ല, പ്രതികളുമില്ല
ഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താതെ പോലീസ്
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
വന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം

More from other section
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
Kerala
നിയമം അഡ്വാനിക്കു മാത്രമോയെന്ന് കേജരിവാൾ
National
എവറസ്റ്റിനു മുകളിൽ 29-ാം തവണ
International
സുവർണകാലം ഓർമ, കൊക്കോയ്ക്ക് ഇടിവ്
Business
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top