Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികി...
മോദി, യോഗി ആദിത്യനാഥിന്റെ രാഷ്ട...
ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥ...
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളി...
സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം; ന...
മോദി എല്ലാ മുഖ്യമന്ത്രിമാരെയും ജ...
Previous
Next
Latest News
Click here for detailed news of all items
ഭൂമിയിടപാട്; ശോഭാ സുരേന്ദ്രന് 10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ല: നന്ദകുമാര്‍
Tuesday, April 23, 2024 1:08 PM IST
ന്യൂഡല്‍ഹി: ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരേ ആരോപണവുമായി ടി.ജി. നന്ദകുമാര്‍. ശോഭ 10 ലക്ഷം രൂപ വാങ്ങിയശേഷം മടക്കിത്തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ തന്നെ സമീപിച്ചത്. എന്നാല്‍, പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് പറഞ്ഞു. അപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്നു പറഞ്ഞു.
അതിന്റെ രേഖകളും കൈമാറി. ഇതിന് പ്രകാരം കഴിഞ്ഞവര്‍ഷം ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് 10ലക്ഷം നല്കി. ഇതിന്റെ രസീതും നന്ദകുമാര്‍ പുറത്തുവിട്ടു.
എന്നാല്‍, ഈ വസ്തു കാണാന്‍ പോയപ്പോഴാണ് ഇതേ വസ്തു നല്‍കാമെന്ന് പറഞ്ഞ് മറ്റു രണ്ടുപേരില്‍ നിന്ന് ശോഭ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചത്. അതിനാല്‍ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചു നല്‍കിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭയ്ക്ക് ഒപ്പമുള്ളവര്‍ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. തനിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്‍ഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സര്‍ക്കാര്‍ വന്നാലും താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം ഉണ്ടാകണം. ആരോപണങ്ങള്‍ എല്ലാം ഉന്നയിക്കുന്നത് ഉത്തരവാദിത്വത്തോടെയാണെന്നും നന്ദകുമാര്‍ പറഞ്ഞു.
RELATED NEWS
ശോഭ സുരേന്ദ്രന്റെ പരാതി; ടി.ജി.നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും
ജയരാജനെതിരേ ഗൂഢാലോചന നടത്തി: സുധാകരനും ശോഭയ്ക്കുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാര്‍
ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു: നന്ദകുമാർ
നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇപിയെ കണ്ടു: ശോഭാ സുരേന്ദ്രൻ
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
പ്രമുഖ നേതാവിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചിട്ടില്ല: ദല്ലാൾ നന്ദകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
മോദി, യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും: അരവിന്ദ് കേജരിവാൾ
ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിനുനേരേ കാട്ടാനയുടെ ആക്രമണം
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം; നിലമ്പൂർ സ്വദേശിക്ക് പൊള്ളലേറ്റു
മോദി എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടയ്ക്കും, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമിക്കുന്നത്: ആഞ്ഞടിച്ച് കേജരിവാൾ
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത രോഗി മരിച്ച നിലയില്‍
കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
സലാലയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
കരമന കൊലപാതകം: ബാറിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമെന്ന് പോലീസ്
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മൂന്ന് പേര് നീന്തി രക്ഷപെട്ടു
വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി മരിച്ച നിലയില്‍
വാടകവീട്ടില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകന് മുങ്ങി; സംഭവം തൃപ്പൂണിത്തുറയില്‍
യുപിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം; കൈകാലുകൾ ബന്ധിച്ച് വാഹനത്തിനടിയിലേക്ക് എറിഞ്ഞു
തിരുവനന്തപുരത്തെ അരുംകൊല; അക്രമികള്‍ കരമന അനന്തു വധക്കേസിലെ പ്രതികള്‍
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
പിണറായിയിലെ അങ്കണവാടിയില്‍ തിളച്ച പാല് നല്കി; അഞ്ച് വയസുകാരന് ഗുരുതര പൊള്ളല്‍
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
വാഹനത്തിന് മുകളിലേക്ക് കല്ല് വീണു; മലയാളി സൈനികൻ മരിച്ചു
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിൽ ശുദ്ധികലശം നടത്തുമെന്ന് കോൺഗ്രസ് നേതാവ്
ഡൽഹിയിൽ അതിശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാക്കിസ്ഥാനിലെ കാര്യങ്ങൾ സംസാരിക്കുന്നത്: പ്രിയങ്കാ ഗാന്ധി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കി
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ
കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
കണ്ണൂരിലെ കള്ളനോട്ട്: പിന്നിൽ വൻ റാക്കറ്റ്
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
കെട്ടിടനിര്‍മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ പരിശീലകനെ തേടുന്നു
ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ഗുസ്തി താരങ്ങളുടെ പരാതി; ബ്രിജ്ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍; എ.കെ.ബാലനെ ട്രോളി പി.കെ.അബ്ദുറബ്ബ്
കോൺഗ്രസ് ഹൈക്കമാൻഡ് സുധാകരനൊപ്പം; സതീശനടക്കം നേതാക്കൾക്ക് അതൃപ്തി
ഷവര്‍മയ്ക്കൊപ്പം നല്കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കണ്ണൂരിലെ കള്ളനോട്ട് കേസ്; യുവതി അറസ്റ്റിൽ
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം
ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
ജനം മാറ്റം ആഗ്രഹിക്കുന്നു; നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി
സുപ്രീംകോടതി വിധി ബിജെപിക്കേറ്റ കനത്ത തിരിച്ചടി; കേജരിവാളിന് ആശംസയുമായി പിണറായി വിജയൻ
നാലുവര്‍ഷ ബിരുദം ജൂൺ മുതല്‍; ഇഷ്ടവിഷയം മാത്രം പഠിക്കാം, മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം
മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
ലോകകപ്പ് ടീമിൽ ഇടമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് കോളിന് മണ്‍റോ
പാലക്കാട്ട് ജനവാസമേഖലയിലിറങ്ങി കാട്ടാനകള്‍; വനംവകുപ്പ് കാട്ടിലേക്ക് തുരത്തി
വേനൽമഴയിലും ചൂട് തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ചൊവ്വാഴ്ചവരെ എല്ലാജില്ലകളിലും മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലും കാറ്റും, യെല്ലോ അലർട്ട്
മഞ്ഞപ്പിത്തം; ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരിച്ചു
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് മർദനം; ഏഴു പേർക്കെതിരേ കേസ്
ബാലവിവാഹം അധികൃതര്‍ തടഞ്ഞു; പത്താം ക്ലാസുകാരിയെ 32 വയസുകാരന് കഴുത്തറുത്ത് കൊലപ്പെടുത്തി
പ്രതിഷേധക്കാർക്ക് മർദനം: മുഖ്യമന്ത്രിയുടെ ഗൺമാനെ രഹസ്യമായി ചോദ്യം ചെയ്ത് പോലീസ്
വാളയാര്‍ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്ന് പേരെ വെറുതേ വിട്ടു
ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം കുത്തി, കഞ്ഞി വച്ചു; ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
അക്ഷയ തൃതീയയില്‍ രണ്ടുതവണ കുതിച്ച് സ്വര്‍ണം; വീണ്ടും 53,000 കടന്നു

More from other section
ബിരുദം ഇനി നാലു വർഷം
Kerala
ജാമ്യം നേടി കേജരിവാൾ
National
പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
International
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
Business
2024 ഐപിഎൽ പ്ലേ ഓഫ് ബെർത്തിനായി തീപ്പൊരി പോരാട്ടങ്ങൾ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top