പു​തു​പ്പാ​ടി​യി​ൽ സം​ഘ​ർ​ഷം; യു​വാ​വി​ന് കു​ത്തേ​റ്റു
Friday, April 26, 2024 6:57 AM IST
കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി​യി​ല്‍ സം​ഘ​ര്‍​ഷം. യു​വാ​വി​ന് കു​ത്തേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം നൊ​ച്ചി​യ​ന്‍ ന​വാ​സ് എ​ന്ന​യാ​ള്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.

മു​തു​കി​ലും കൈ​യി​ലം പ​രി​ക്കേ​റ്റ ന​വാ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.